ജി എൽ പി എസ് ചളിപ്പാടം/ പി.സി.മേരിക്കുട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18506 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മുന്‍ സാരഥികള്‍

1957 -ല്‍ കോട്ടയം പാമ്പാടിയില്‍ ജനനം. വിദ്യാഭ്യാസം കോട്ടയത്ത്. 1979-ല്‍ മേലാററൂര്‍ വെള്ളിയഞ്ചേരി എ.യു.പി.സ്കൂളില്‍ അധ്യാപിക. 1981-ല്‍ വിവാഹം. 1984-ല്‍ എടവണ്ണ എസ്.എച്ച്.എം.ജി.വി.എച്ച്.എസില്‍ പി.എസ്.സി.വഴി ആദ്യ നിയമനം. 1985 -ല്‍ ചെമ്പക്കുത്ത് ജി.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം. 1986 മുതല്‍ ചെമ്പക്കുത്ത് താമസം. 2008 ജൂണില്‍ ഹെഡ് മിസ്ട്രസായി പ്രൊമോഷന്‍ വേങ്ങര കിളിനക്കോട് ജി.എല്‍.പി.സ്കൂളില്‍. 2008 ഒക്ടോബര്‍ 15 ന് ചളിപ്പാടം ജി.എല്‍.പി.സ്കൂളിലേക്ക് സ്ഥലമാററം. 34 വര്‍ഷം അധ്യാപികയായി സേവനം. 2014 മാര്‍ച്ച് 31 ന് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. വിശ്രമ ജീവിതം കൂത്താട്ടുകുളത്ത്.