എൽ വി എൽ പി എസ് കുന്നുമ്മൽ

Schoolwiki സംരംഭത്തിൽ നിന്ന്
17:20, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Suresh panikker (സംവാദം | സംഭാവനകൾ)
എൽ വി എൽ പി എസ് കുന്നുമ്മൽ
വിലാസം
കുളങ്ങരത്ത്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Suresh panikker




................................

ചരിത്രം

കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി  ഈ  സ്ഥാപനം സേവനമനുഷ്ഠിച്ചു  വരുന്നു .  തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ്  ഊന്നൽ  നൽകിയത് . വിദ്യാലയം  സ്ഥാപിക്കുന്നതിൽ  മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന  ഈ വിദ്യാലയത്തിൽ  നിലവിൽ  4 ക്ലാസുകളാണുള്ളത്.  അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും  ഇവിടെ സേവനമനുഷ്ഠിക്കുന്നു  . ഈ സ്‌കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ  .

ഭൗതികസൗകര്യങ്ങള്‍

സ്‌കൂളിൽ  സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും  ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും  വാഹന  സൗകര്യവും  നിലവിലെ  ഭൗതിക സൗകര്യങ്ങളാണ്. ഇനിയും  നാട്ടുകാരുടെയും  മാനേജരുടെയും  പൂർവ്വവിദ്യാർത്ഥികളുടെയും  സഹായത്തോടെ വിപുലീകരിക്കാൻ  ഉദ്ദേശിക്കുകയും  ചെയ്യുന്നു.

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==1-സയൻസ്‌ ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അദ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു

==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==1-സയൻസ്‌ ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അദ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു ഇംഗ്ലീഷ് സ്‌പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം  പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം  എന്നിവ  നടന്ന്  വരുന്നു.* സ്കൗട്ട് & ഗൈഡ്സ്

നേട്ടങ്ങള്‍

പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ:പ്രദോഷ്
  2. കെ:ഗംഗാധരൻ മാസ്റ്റർ
  3. സുകുരാജൻ മാസ്റ്റർ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=എൽ_വി_എൽ_പി_എസ്_കുന്നുമ്മൽ&oldid=314794" എന്ന താളിൽനിന്ന് ശേഖരിച്ചത്