ഉള്ളടക്കത്തിലേക്ക് പോവുക

എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി

Schoolwiki സംരംഭത്തിൽ നിന്ന്
എസ് കെ വി ഗവ.എൽ പി എസ് കുറിഞ്ഞി
വിലാസം
കറിഞ്ഞി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
01-02-201731210

കോട്ടയം ജില്ലയിലയുടെ .................ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................

ചരിത്രം

1931 ല്‍ ആരംഭിച്ച ഈ വിദ്യാലയം കഴികണ്ടത്തിൽ ശ്രീ ഗോവിന്ദപ്പിള്ള സ്ഥാപിച്ചതാണ്. കുരുവൻ കുന്നും കുറിഞ്ഞി കൂമ്പനും ചേർത്തിണക്കിക്കൊണ്ട് ഒരു കോട്ട തീർത്തതുപോലെയുള്ള മലകളുടെ താഴെ പച്ചപ്പട്ടണിഞ്ഞ കുറിഞ്ഞിയെന്ന ഗ്രാമം. അതിന് തിലകം ചാർത്തി നിൽക്കുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. അതിനടുത്ത് അതേ വിലാസമുള്ള പ്രൈമറി വിദ്യാലയം. കുറിച്ചി (കുന്നുകളുടെ നാട്) ലോപിച്ചുണ്ടായതാണ് കുറിഞ്ഞി എന്ന് പണ്ഡിതമതം.-------------------------

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി

പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂള്‍ ഗ്രൗണ്ട്

സയന്‍സ് ലാബ്

ഐടി ലാബ്

സ്കൂള്‍ ബസ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവര്‍ത്തനങ്ങള്‍

ശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം

എന്നിവരുടെ മേല്‍നേട്ടത്തില്‍ --

നേട്ടങ്ങള്‍

  • -----
  • -----

ജീവനക്കാര്‍

അധ്യാപകര്‍

  1. ഗീതാകുമാരി വി.കെ
  2. പ്രഭ എൻ
  3. ഷൈല സി.എ.
  4. അമ്പിളി ഗോപി

അനധ്യാപകര്‍

  1. -----
  2. -----

മുന്‍ പ്രധാനാധ്യാപകര്‍

  1. റ്റി.പി.ലളിത
  2. വി.ആർ ആശാലത
  3. ഇ.കെ. ഓമന
  4. അന്നമ്മ ജോൺ കെ
  5. കെ.കെ.നാരായണൻ നമ്പൂതിരി
  6. റ്റി.വി.അന്ന
  7. അച്ചാമ്മ തോമസ്
  8. ലീലാമ്മ ജോൺ
  9. പി.ജാനകി
  10. എം.റ്റി. അന്നക്കുട്ടി
  11. പി.കെ.രാമൻ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ------
  2. ------
  3. ------

വഴികാട്ടി