ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
14:16, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S34301 (സംവാദം | സംഭാവനകൾ)
ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം
വിലാസം
മണപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017S34301




................................ == ചരിത്രം ==മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിനായി അടിനാട്ടിൽ കുഞ്ഞൻ എന്ന വെക്തി സർക്കാരിന് സംഭാവന ചെയ്ത സ്ഥലത്തു ആയിരത്തിത്തൊള്ളായിരത്തി പത്തൊൻപത്തിൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു.ഒന്ന് മുതൽ അഞ്ചു വരെ രണ്ടു ഡിവിഷൻ വീതം ഉണ്ടായിരുന്നു.സമീപത്തു ഒരു മാനേജ്‍മെന്റ് സ്കൂൾ വന്നതോടെ കുട്ടികൾ കുറഞ്ഞു.ആയിരത്തി തൊള്ളായിരത്തിതൊണ്ണൂറ്റി ഏഴിൽഅഞ്ചാം ക്ലാസ് നിർത്തലാക്കി.രണ്ടായിരത്തി മൂന്നിൽ പാം ഫൈബർ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ പ്രീ പ്രൈമറി തുടങ്ങിയതോടെ കുട്ടികൾ കൂടാൻ തുടങ്ങി. സൗകര്യങ്ങള്‍ ==സുസജ്ജമായതും വൈദ്യുതികരിച്ചതുമായ കെട്ടിടങ്ങൾ,ചുറ്റുമതിൽ,വിവിധ തോട്ടങ്ങൾ,തുടങ്ങിയവ.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==യോഗ ട്രെയിനിങ്

== മുന്‍ സാരഥികള്‍ ==ഡി.കുഞ്ഞമ്മ ആർ.മീര പീ.മറിയാമ്മ വി.കെ.ജയന്തി

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :വിശ്വംഭരൻ അന്ന്സാമ്മ എഛ്സിന്താഭായി

നേട്ടങ്ങള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==1.dr.valsalan

  1. 2.ponnappan kalapurakkal
  2. 3.shaji
  3. 4.shyju

==വഴികാട്ടി==12.k.m away from cherthala.5 k.m east to thuravoor junction.

{{#multimaps:11.736983, 76.074789 |zoom=13}}