രാമജയം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
രാമജയം യു പി സ്കൂൾ
വിലാസം
അഴീക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
01-02-201713672




== ചരിത്രം == അഴീക്കോട്‌ പഞ്ചായത്തിലെ മൂന്നുനിരത്തിന് സമീപം 1930ല്‍ 'വയലിലെ സ്കൂള്‍ ' എന്ന പേരില്‍ ശ്രീ.രാമന്‍ മാസ്റ്റര്‍ ഈ വിദ്യാലയം സ്ഥാപിച്ചു.സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള കുട്ടികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു സ്ഥാപന ലക്ഷ്യം.ആരംഭ ഘട്ടങ്ങളില്‍ പിന്നോക്ക മേഖലകളിലെ കുട്ടികളായിരുന്നു കൂടുതല്‍ ഉണ്ടായിരുന്നത്. ക്രമേണ അഴീക്കോട്‌ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയമാക്കിത്തീര്‍ക്കുവാന്‍ സാധിച്ചു.ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസ്സുകളില്‍ എഴുന്നൂറോളം കുട്ടികളും ഇരുപത്തിയഞ്ച് അധ്യാപകരുമടങ്ങുന്ന സ്കൂളിന്‍റെ പേര് 'രാമജയം സ്കൂള്‍' എന്നാക്കി മാറ്റി .1982-83 കാലഘട്ടത്തില്‍ 'മോഡല്‍സ്കൂള്‍'എന്ന ഖ്യാതി നേടിയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

                                          ശ്രീ.ശിഹാബുദ്ധീന്‍ പൊയ്തുംകടവ് (ചെറുകഥാകൃത്ത്)
                                          ശ്രീ.എം.ടി.പ്രേമരാജന്‍ മാസ്റ്റര്‍ (റിട്ടയര്‍ഡ് എ.ഇ.ഒ)
                                          ശ്രീ.ബാവ മാസ്റ്റര്‍ (റിട്ടയര്‍ഡ് പ്രിന്‍സിപ്പാള്‍ ഐ.ടി.ഐ)
                                          ശ്രീ.ഡോ.തിരുമംഗലത്ത് ഹരികൃഷ്ണന്‍ (പ്രിന്‍സിപ്പാള്‍, പരിയാരം ആയുര്‍വേദ കോളേജ്)
                                          ശ്രീ.പ്രൊഫ.സീത വിനോദ് (അസി.പ്രൊഫസര്‍.കണ്ണൂര്‍ യുനിവേര്‍സിറ്റി)
                                          ശ്രീ.ഡോ.അസ്ന അഷ്‌റഫ്‌ 
                                          ശ്രീ.റോഷ്നി.കെ.വി (യൂനിവേര്‍സിറ്റി റാങ്ക് ഹോള്‍ഡര്‍)
                                          ശ്രീ.സജു.വി.സി (യൂനിവേര്‍സിറ്റി റാങ്ക് ഹോള്‍ഡര്‍)
                                          ശ്രീ.പ്രീമ.പി.വി (യൂനിവേര്‍സിറ്റി റാങ്ക് ഹോള്‍ഡര്‍)

വഴികാട്ടി

{{#multimaps: 11.929718, 75.328956 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=രാമജയം_യു_പി_സ്കൂൾ&oldid=313483" എന്ന താളിൽനിന്ന് ശേഖരിച്ചത്