ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ
| ഗവൺമെന്റ് യു.പി. സ്ക്കൂൾ, മോറാഴ | |
|---|---|
| വിലാസം | |
കണ്ണൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര്‍ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 01-02-2017 | 13844 |
ചരിത്രം
1933കാലഘട്ടത്തില്‍ മലബാറിന്‍റെ പല ഭാഗങ്ങളിലും എയിഡഡ് മേഖലയിലും താലൂക്ക് ബോര്‍ഡുകളെ കേന്ദ്രീകരിച്ചും വിദ്യാലയങ്ങള്‍ ആരംഭിക്കാന്‍ ഇടയായി അക്കൂട്ടത്തില്‍ ചിറക്കല്‍ താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ രൂപം കൊണ്ട എലമെന്‍ററിസ്കൂളാാണ് മോറാഴ ബോര്‍ഡ് എലമെന്‍ററിസ്കൂ ള്‍. 1957ല്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഇല്ലാതായപ്പോള്‍ ഇത് ഒരു ഗവണ്‍മെന്‍റ്‍ എല്‍.പി സകൂളായി മാറി.1964 വരെ അഞ്ചാംതരം വരെ ക്ലാസുകള്‍ ഉണ്ടായിരുന്നു. പിന്നീട് വിദ്യാലയങ്ങളെ എല്‍.പി.യു.പി തരംതിരിക്കുന്നതിന്‍റെ ഭാഗമായി ഇത് നാലാംതരം വരെയുള്ള എല്‍.പി.സ്കൂളാക്കി മാറ്റി.