മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:53, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheejavr (സംവാദം | സംഭാവനകൾ)
മണ്ണയാട് ലക്ഷ്‌മീ വിലാസം എൽ.പി.എസ്
വിലാസം
നെട്ടൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2017Sheejavr





ചരിത്രം

1894 ൽ ചാത്തമ്പള്ളി ബാപ്പൂട്ടി ഗുരുക്കളാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .മണ്ണയാട് ഗേൾസ് സ്കൂൾ എന്നായിരുന്നു മുൻ കാലത്തെ പേര്. മന മാനേജരായ(ശീ എ ലക്ഷ്മിമി അമ്മയുടെ നിര്യായാണത്തെ തുടർന്ന് മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരും തയ്യാറാവാത്തത് കൊണ്ട്‌ അധ്യാപകരാണ് ഈ സ്കൂളിന്റെ എല്ലാ (പവർത്തനങ്ങളും നടത്തുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

== മാനേജ്‌മെന്റ് == 1

894 ബാപ്പൂട്ടി ഗുരുക്കളാണ് ആദ്യകാല മാനേജർ .അതിനു ശേഷം ശ്രീമതി ലക്ഷ്മിയാണ് മാനേജരായത്.ഇവരുടെ നിര്യാണത്തെ തുടർന്ന് വാനേജ്മെന്റ് സ്ഥാനം ആരും ഏറ്റെടുത്തിട്ടില്ല

മുന്‍സാരഥികള്‍

സർവ്വശ്രീ' പി ജാനകി, പി. നാണി, പി.ിവി പാർവ്വതി, സി.എച്ച് മാധവി, എൻ.കല്ലു, വി.ശങ്കരൻ അടിയോടി, ഇ.പി.ചന്ദ്രമതി, എ.വി.സരോജിനി, പി.മാലതി, എ.കെ.പ്രേമലത, എം.പി ഗംഗാധരൻ എം.പത്മാക്ഷി പി.ശൈലജ എന്നിവരാണ് മുൻ സാരഥികൾ.ശ്രീമതി പത്മജയാണ് ഇപ്പോഴത്തെ സാരഥി.

(പശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ഡോക്ടർ ശ്രീമതി വിജയഭാരതി, ഡോക്ടർ ശ്രീമതി ആനന്ദലക്ഷ്മി, സംസ്കൃതത്തിൽ ഒന്നാം റാങ്കു നേടിയ അശ്വതി, എം.എ ഇംഗ്ലീഷിൽ റാങ്ക് നേടിയ ദിൽന എന്നിവർ അവരിൽ ചിലർ മാത്രം'

വഴികാട്ടി