സെന്റ് തോമസ്എ.യു.പി.എസ് ഇടിവണ്ണ /ഗണിത ക്ലബ്ബ്

11:27, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48476 (സംവാദം | സംഭാവനകൾ) ('കുട്ടികളില്‍ ഗണിതശാസ്ത്ര കൌതുകം വളര്‍ത്തുക,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളില്‍ ഗണിതശാസ്ത്ര കൌതുകം വളര്‍ത്തുക, പ്രശ്നപരിഹാരശേഷി ഊട്ടിയുറപ്പിക്കുക, ജ്യാമിതിയുടെ സൗന്ദര്യം ആസ്വദിക്കുന്നതിനും, സര്‍ഗാത്മകത വര്‍ധിപിക്കുന്നതിനുമുള്ള സാധ്യത ഒരുക്കുക, ഗണിതലോകത്തിലെ കാണാപ്പുറങ്ങളെ പരിചയപ്പെടുത്തുക എന്നീ ഉദ്ദേശ്യങ്ങളോടെ സ്കൂളില്‍ ഗണിത ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു.