പനാടേമ്മൽ എം യു പി എസ് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19:25, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sidheeqm (സംവാദം | സംഭാവനകൾ) ('''റീജിയണല്‍ കേന്‍സര്‍ സെന്ററുംഭരത് സ്കൗട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

റീജിയണല്‍ കേന്‍സര്‍ സെന്ററുംഭരത് സ്കൗട്ട് ആന്റ് ഗൈഡ് സംസ്ഥാന തലത്തില്‍ ഒര് മാസക്കാലം നടത്തിയ പുകയില വിരുദ്ധ ബോധവല്‍ക്കരമ പരിപാടി ഗുഡ് ബൈ ടുബാക്കോ പ്രോജക്ടിന് മികച്ച വിദ്യാലയത്തിനുളള സംസ്ഥാന അവാര്‍ഡ് ലഭിച്ചു . ഭരത് സ്കൗട്ട് ആന്റ് ഗൈഡിന്റെ സാനിറ്റേഷന്‍ പ്രോഗ്രാമിന് മ്കച്ച വിദ്യാലയത്തിനുള്ളട്രോഫിയും സര്‍ട്ടിപിക്കറ്റും 2003ലും2004ലും ലഭിക്കുകയുണ്ടായി