താഴെപൊയിൽ ഭാഗം ജെ ബി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
15:54, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NISABI V V (സംവാദം | സംഭാവനകൾ)
താഴെപൊയിൽ ഭാഗം ജെ ബി എസ്
വിലാസം
വലിയവളപ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
31-01-2017NISABI V V




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

പൂര്‍ണ്ണമായും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ .2 നിലകളിലുള്ള 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികള്‍ .ഹെഡ്മാസറ്റര്‍ റൂം, സ്റ്റാഫ് റൂം, കംപ്യൂട്ടര്‍ ലാബ് ,സ്മാര്‍ട്ട് ക്ലാസ് റൂം എന്നിവ പ്രവര്‍ത്തിക്കുന്നു. LSS കോച്ചിങ്ങ് , വായന, പിന്നോക്കക്കാര്‍ക്കുള്ള ക്ലാസ് എന്നിവയ്ക്ക് പ്രത്യേകം സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ട്. 150 ല്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളുള്ള നഴ്സറി വിഭാഗത്തിന് മാത്രമായി 5 ക്ലാസ് മുറികള്‍ ഉണ്ട്. PTA,SSG,എന്നിവയുടെ സഹായത്തോടെ മുഴുവന്‍ ക്ലാസുകളിലും സൗണ്ട് സിസ്റ്റം, പ്രോജക്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെ ശുദ്ധീകരിച്ച കുടിവെള്ളം, ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പാചകപ്പുര എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ വി മമ്മു മാസ്റ്റ൪
  2. കെ.വി ഖാലിദ് മാസ്റ്റ൪
  3. ഇ.അസീസ് മാസ്റ്റ൪
  4. പി സരസ ടീച്ച൪
  5. എ൯ രാഗിണി ടീച്ച൪
  6. സി എച്ച് പ്രഭാകര൯

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. പ്രൊഫ.നവാസ് നിസാ൪
  2. മുജാഫിദ് ഗായക൯
  3. സീ ബഷീ൪ ചിത്രകാര൪
  4. ആ൪ നൗഷാദ് ഗാനരചയിതാവ്
  5. സിറാജ് കോല്കളി
  6. അ൯വ൪ ഗായക൯
  7. ലത്തീഫ് മാസ്റ്റ൪
  8. ഫൈസല്‍ എം
  9. സക്കരിയ്യ മാസ്റ്റ൪ ടി കെ വി

വഴികാട്ടി

{{#multimaps: 11.6506076,75.6056998 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=താഴെപൊയിൽ_ഭാഗം_ജെ_ബി_എസ്&oldid=311540" എന്ന താളിൽനിന്ന് ശേഖരിച്ചത്