ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13502 (സംവാദം | സംഭാവനകൾ)
ടെക്നിക്കൽ എച്ച്.എസ്. നെരുവമ്പ്രം
വിലാസം
നെരുവമ്പ്രം

ക​ണ്ണൂര്‍ ജില്ല
സ്ഥാപിതം23 വെള്ളി - സെപ്തംബര്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലക​ണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംenglish
അവസാനം തിരുത്തിയത്
31-01-201713502




ചരിത്രം

1983 സെപ്തംബര്‍ 23 നാണ് ഈ സ്കൂള്‍ സ്ഥാപിതമായത് . തുടക്കത്തില്‍ ഒരു വാടക കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത് .പിന്നീട് 1999 ലാണ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പ്രദേശത്തെ കുട്ടികള്‍ക്ക് മികച്ച സാങ്കേതിക തൊ‍ഴിലധിഷ്ഠിത വിദ്യാഭ്യാസം ചെറുപ്രായത്തില്‍ തന്നെ നല്‍കുക എന്നതാണ് ഈ സ്കൂളിന്റെ ഉദ്ദേശം.

ഭൗതികസാഹചര്യം

6 ഏക്കറില്‍ അധികം സ്ഥലമുള്ള കാമ്പസില്‍ സ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും ഒരു കമ്പ്യൂട്ടര്‍ലാബുമുണ്ട്.കൂടാതെ ടെക്നിക്കല്‍ വിഷയങ്ങളുടെ വര്‍ക്ക്ഷോപ്പുകളുമുണ്ട‍്.വിശാലമായ കളിസ്ഥലം സ്കൂളിന്റെ പ്രത്യേകതയാണ്. ‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂൂളുലെ കുട്ടികളുടെ മികവുകളും കഴിവുകളും പ്രദരര്‍ശിപ്പിക്കുന്നതിനായി ​​സാങ്കേതിക പ്രദര്‍ശനം ടെക്ടോണിക്സ് 18-01-2016ന് സ്കൂൂളില്‍ വെച്ച് നടന്നു. റിപ്പബ്ളിക് ദിനാഘോഷ ഭാഗമായി കുട്ടികള്‍ക്ക് ക്വിസ് മത്സരം സംഘടിപ്പിച്ചു.

മാനേജ്മെന്റ്

ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

*
{{#multimaps: 12.040214, 75.286631 | width=600px | zoom=15 }}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍