ജി. എൽ. പി. എസ്. പുത്തൂർ
ജി. എൽ. പി. എസ്. പുത്തൂർ | |
---|---|
വിലാസം | |
പുത്തൂർ | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 22403 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1919 ലാണ് സ്ഥാപിതമായത്.97 വർഷത്തെ പഴക്കമുണ്ട്.തൃശൂരില്‍ നിന്ന് 10 കി.മി അകലെയാണ് പുത്തൂര്‍ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.2003-04 ലാണ് മലയാള മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ആരംഭിച്ചത്. 2005-06 ല്‍ സ്വാതന്ത്ര്യ ദിനത്തിൽ പ്രീപ്രൈമറി ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്
ഒരു ഏക്കര്‍ സ്ഥലത്ത് 3 കെട്ടിടങ്ങൾ ,16 ക്ലാസ് റൂം, എല്‍ സി ഡി, അടച്ചുറപ്പുള്ള ക്ലാസ് മുറികൾ,ഐ ടി പഠനത്തിന് കമ്പ്യുട്ടറുകൾ, നല്ല ശുചി മുറികൾ, കൈകഴുകുന്ന സ്ഥലം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കല,കായികം,പ്രവര്‍ത്തിപരിചയം, കൃഷി, പൂന്തോട്ടം, വിദ്യാരംഗം, ആരോഗ്യ ശുചിത്വം, വായന, ക്വിസ്, നിലാവെട്ടം
==മുന്‍ സാരഥികള്‍==എച്ച് എം ഫൌസിയ ടീച്ചര്‍,ഗിരിജ ടീച്ചര്‍,ലിന്‍സി ടീച്ചര്‍,വസന്ത കുമാരി ടീച്ചര്‍,സ്കറിയ മാസ്റ്ററ്,ത്രേസ്യ ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.491348,76.279507|zoom=13}}