ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സിഎംഎസ് കോളേജ് എൽപിഎസ്
വിലാസം
ചെട്ടിത്തെരുവ്
സ്ഥാപിതം1 - 1 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201733223





ചരിത്രം

കോട്ടയം ജില്ലയില്‍ നഗര ഹൃദയത്തില്‍ 1851ല്‍ ഹെന്‍ട്രി ബേക്കര്‍ ജൂനിയര്‍ ഈ വിദ്യാലയം സ്ഥാപിച്ചു.കോട്ടയം താഴത്തങ്ങാടി റോഡില്‍ കച്ചവടക്കാരായിരുന്ന ചെട്ടിയാര്‍മാര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ചെട്ടിത്തെരുവില്‍ സ്ഥിതി ചെയ്തിരുന്ന സ്കൂള്‍ എന്ന നിലയില്‍ ചെട്ടിത്തെരുവ് സ്കൂള്‍ എന്ന ചരിത്ര പ്രാധാന്യമുള്ള പേര് സ്കൂള്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.ചെട്ടിയാര്‍മാരുടെ അവസാന കുടുംബം 2014 ല്‍ ഇവിടം വിട്ടു പോയി.ഭാരതത്തിലെ തന്നെ ആദ്യ സ്കൂളുകളില്‍ ഒന്ന് ആയ ഗ്രാമര്‍ സ്കൂള്‍ (ഇപ്പോഴത്തെ സി.എം.എസ്സ് കോളജ്) , സി.എം.എസ്സ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, സി.എം.എസ്സ് കോളജ് ഹൈസ്കൂള്‍, സി എന്‍.ഐ റ്റി റ്റി ഐ, ഇന്‍ഡസ്ട്രിയല്‍ സ്കൂള്‍, സി.എം.എസ് പ്രസ്സ്, സി.എം.എസ്സ് ഹോളി ട്രിനിറ്റി കത്തീഡ്രല്‍, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ബേക്കര്‍ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിങ്ങനെ നുറുകണക്കിന് സഹോദര സ്ഥാപനങ്ങള്‍ ഉള്ള സി.എം.എസ് കോര്‍പറേറ്റ് മാനേജ്മെന്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.596683	,76.516755| width=800px | zoom=16 }}
"https://schoolwiki.in/index.php?title=സിഎംഎസ്_കോളേജ്_എൽപിഎസ്&oldid=310301" എന്ന താളിൽനിന്ന് ശേഖരിച്ചത്