മാലൂർ യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
12:34, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14762 (സംവാദം | സംഭാവനകൾ)
മാലൂർ യു പി എസ്‍‍
വിലാസം
മാലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201714762




ചരിത്രം

മലബാര്‍ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ല്‍ ആ​ണ് മാലൂര്‍ യു പി സ്കൂള്‍ സഥാപിതമായത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ മാലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആ​ണ് ഈ സ്ഥാപനം .ഉരുവച്ചാല്‍ റോഡില്‍ കെ. പി .ആര്‍ നിന്നും ഏകദേശം 300 മീറ്റര്‍ അകലെ "അയ്യപ്പന്‍ കുുന്ന്" എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥാപിതമായത് . കേരള വര്‍മ്മ പഴശ്ശിത്തമ്പുരാന്‍െറ വീരസ്മരണകള്‍ ഉയര്‍ത്തുന്ന പുരളി മലയുടെ സമിപത്തായി സ്ഥിതിച്ചെയുന്ന സ്കൂള്‍ മാലൂര്‍ ഗ്രാമത്തിന്‍െറ തിലകക്കുറിയായി നിലകൊളളുന്നു.

        മാലൂര്‍ യു പി സ്കൂളിന്‍െറ പ്രാരഭ ചരിത്രം അവലോകനം  ചെയ്യുമ്പോള്‍  ഒാര്‍മ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണന്‍ ഗുരുക്കളുടേത്. അദേഹം ഒരു "കുുടിപ്പളളിക്കുടം" ആരംദിച്ചു. ഇതില്‍ പ്രധാനമായും 

വൈകുുന്നേരം രാത്രി 9 മണിവരെയായിരുന്നു ശിക്ഷണം നടന്നത്. അതുകൊണ്ട് ഈ സ്ഥാപനത്തിന് "രാവെഴുത്തു ശാല" എന്ന പേര്‍ ലദിക്കുകയുണ്ടായി. ഇത് വികസിച്ചാണ് മാലൂര്‍ യു പി സ്കൂള്‍ രൂപം കൊണ്ടത്. പിന്നീട് ശ്രീ ചാലില്‍ വെളളുവ ഗോവിന്ദന്‍ നായരാണ് ഈ സ്ഥാപനത്തിന് അംഗീകാരം നേടിയത്. ഇദേഹം ആയിരുന്നു ആദ്യത്തെ മാനേജരും ഹെഡ് മാസ്റ്ററും .

"https://schoolwiki.in/index.php?title=മാലൂർ_യു_പി_എസ്‍‍&oldid=310286" എന്ന താളിൽനിന്ന് ശേഖരിച്ചത്