ഈസ്റ്റ് കതിരൂർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:24, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1260 (സംവാദം | സംഭാവനകൾ)
ഈസ്റ്റ് കതിരൂർ എൽ പി എസ്
വിലാസം
കിഴക്കേകതിരൂർ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017MT 1260




ചരിത്രം

കുടിപ്പള്ളിക്കൂടങ്ങളും സംസ്കൃതപാഠശാലകളും കൊണ്ട് അനുഗ്രഹീതമായിരുന്ന പാട്യം ഗ്രാമ പഞ്ചായത്തിന്റെ പടിഞ്ഞാറേ അറ്റത്ത് കിഴക്കേ കതിരൂർ ഗ്രാമത്തിലാണ് ഈസ്റ്റ് കതിരൂർ എൽ .പി സ്കൂൾ. 1914 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയാണ് വിദ്യാലയം സ്ഥാപിച്ചത്.ചെറിയങ്ങാറ്റ ഗോവിന്ദൻ മാസ്റ്ററാണ് ആദ്യത്തെ മാനേജർ .1 മുതൽ 5 വരെ ക്ലാസുകൾ ആദ്യഘട്ടത്തിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇതൊരു മിക്സഡ് സ്കൂളായി മാറി

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഈസ്റ്റ്_കതിരൂർ_എൽ_പി_എസ്&oldid=310236" എന്ന താളിൽനിന്ന് ശേഖരിച്ചത്