ഗവ. യു പി എസ് ഇല്ലിത്തോട്
ഗവ. യു പി എസ് ഇല്ലിത്തോട് | |
---|---|
വിലാസം | |
ഇല്ലിത്തോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എര്‍ണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 25454 |
................................
ചരിത്രം
പശ്ചിമഘട്ടമലനിരകളുടെ മടിത്തട്ടില്‍ പെരിയാറിന്‍െറ ലാളനയേറ്റ് ഉണരുന്ന അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂര്‍ കുരിശുമുടിയോട് ചേര്‍ന്ന് കിടക്കുന്ന മലയോരഗ്രാമമാണ് ഇല്ലിത്തോട്. 1973-ല്‍ ബഹു. മുഖ്യമന്ത്രി സി. അച്യുതമേനോന് ഉദ്ഘാടനം ചെയ്ത കൂട്ടുകൃഷി ഫാമിലെ 250-ഓളം വരുന്ന അംഗങ്ങളുടെ കുട്ടികള്‍ക്കായി അതേ വര്‍ഷം തന്നെ ഡെപ്യൂട്ടി ഡയറക്ടര്‍
പി.ജനാര്ദ്ദനന് സര് മുന്‍കൈ എടുത്ത് അനുവദിച്ചതാണ് ഈ സ്കൂള്‍.ഫാമിന്‍െറ ചെലവില്‍ ഫാം അംഗങ്ങള്‍ തന്നെ നിര്‍മിച്ചതാണ് സ്കൂള്‍ കെട്ടിടം. 70കുട്ടികളും ഏകാധ്യാപകനുമായി തുടക്കം കുറിച്ചതാണ് ഈ വിദ്യാലയം
1980-ല്‍ ബഹു. എ പി കുര്യന് എം. എല്‍. എ ആയിരുന്നപ്പോള്‍ യു.പി സ്കൂളായി ഉയര്‍ത്തി. എം.എസ് പരമേശ്വരന്, കെ വി. കുട്ടപ്പന്, എന്‍. ബി. നാരായണന്,മാടപ്പുറം ഗോപാലന്,
എന്നിവര്‍ നേതൃത്വം നല്കി. ടി.ജി. വിദ്യാസാഗര്‍, കണ്ണമ്പുഴ കുടുംബാംഗങ്ങള്‍ സാമ്പത്തീക സഹായം നല്കി സഹായിച്ചു.
ഭൗതികസൗകര്യങ്ങള്
ഓഫീസും 1 സ്മാര്‍ട്ട്ക്ലാസ് മുറിയും 1 ക്ലാസ് മുറിയും പണി തീരാത്ത 2 ക്ലാസ് മുറികളും 5 ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹാളുമാണ് സ്കൂള്‍ കെട്ടിടം. 3 മൂത്രപ്പുരകളും 4 ടോയ് ലറ്റുകളും ഉണ്ട്. കിണര്‍, വാട്ടര്‍ കണക്ഷന് എന്നിവ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ശുചിത്വക്ലബ്ബ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- സ്കൂള്‍ തീയറ്റര്‍
- ബാലസഭ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഹിന്ദിക്ലബ്ബ്.
- ഇംഗ്ലീഷ് ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- 1 .പാപ്പച്ചന് ടി പി
- 2. ഗോപാലന് എന്‍.എസ്
- 3. ദേവകി എം.കെ (പ്രഥമ പ്രധാന അദ്ധ്യാപിക)
- 4.എം. കെ വാവക്കുട്ടന്
- 5.എ.വി കാര്‍ത്ത്യായനി
- 6.പി.ജെ.തോമസ്
- 7.പി കെ ജോര്‍ജ്ജ്
- 8ഐ.കെ നാരായണന്
- 9.കെ.ഇ അച്യുതന്
- 10.റ്റി. കെ. തങ്കമ്മ
- 11.പി.പി കുര്യച്ചന്
- 12.വി.ജെ റോയ്
- 13.ലൈലാമ്മ സക്കറിയ
- 14.യു. എ സാബു
നേട്ടങ്ങള്‍
1.ജനീഷദേവി (നാഷണല്‍ ഇന്‍സ്പൈറിങ് അവാര്‍ഡ്) 2.ജിഷ്ണു ടി.എസ്(നാഷണല്‍ ഇന്‍സ്പൈറിങ് അവാര്‍ഡ്) 3.മീനു. ചെല്ലപ്പന്(യു.എസ്.എസ് സ്കോളര്‍ഷിപ്പ്) 4.ബിബിനി.കെ ബിജു (എല്‍.എസ്.എസ് സ്കോളര്‍ഷിപ്പ്)
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സന്തോഷ്.ഞവിളതറ(അസി.ജില്ല ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍)
- ശിവന്.റ്റി,ജി (സബ്ബ്.രജിസ്റ്റാര്‍ ഓഫീസ്)
- .ബൈജു.തൊടുപുഴ (ബാങ്ക് മാനേജര്‍)
- .സൗമ്യ. സുധാകരന് (ഡോക്ട്രേറ്റ്)
- .അനില. കുര്യാക്കോസ്(അഡ്വക്കേറ്റ്)
- ഷൈബു. മങ്ങാടന്‍ (അഡ്വക്കേറ്റ്)
- .ബിജു. കക്കാട്ടുശ്ശേരി (നേവി,സ്വര്‍ണമെഡല്‍,ഹൈജംബ്ബ്,ആള് ഇന്ത്യ)
- .സാബു.പണ്ടാല (ഡോക്ട്രേറ്റ്,സബ്ബ് ട്രഷറി )
- .സനില്‍ പി. തോമസ് (എച്ച്.എസ്.എ)
- .പോളച്ചന് ഇ.ഡി (അധ്യാപകന്)
- .അന്നമ്മ.എ.സി (അധ്യാപിക)
- .ആതിര ദിലീപ് (എര്‍ണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാമപഞ്ചായത്തംഗം)
- മേരിദാസന്‍ പിവി ( ഗ്രാമപഞ്ചായത്തംഗം)
- .ഷെല്ലി സുകു (ഗ്രാമപഞ്ചായത്തംഗം)
- .സീന.നാരായണന് (ഫിസിയോ ഹെഡ്ഇന് അമൃത ഹോസ്പിറ്റല്‍)
- .വിനേഷ് പി അച്യുതന് (ഫിനാന്‍സ് ഡിപ്പാര്‍ട്ടുമെന്റ്)
- റോയ്.കെ.കെ(റവന്യൂ ഡിപ്പാര്‍ട്ടുമെന്റ്)
- ജിസ്സ് മോന്,ജയാനന്ദന്,ബാബു എം.എസ് (പോലീസ്)
- ജോബി മനേക്കുടി,ബിജു തോമസ് (ആര്‍മി)
- അഭിജിത്ത് ഷിബു (2017-ലെ റിപ്പബ്ലിക്ക് ദിന പരേഡില്‍ കാലടി സംസ്കൃത യൂണിവേഴ്സിറ്റി എന്‍.എന്‍.എസ് യൂണിറ്റിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു)
- നൗബിന്‍ നൗഷാദ് (എം.ബി.എ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:10.205027,76.535684|zoom=14}}