പാമ്പുരുത്തി മാപ്പിള യു.പി. സ്ക്കൂൾ
== ചരിത്രം ==തളിപ്പറമ്പ് താലൂക്കിലെ കൊളച്ചേരി പഞ്ചായത്തിലാണ് പാമ്പുരുത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത് .വളപട്ടണം പുഴയിലെ പ്രകൃതി രമണീയമായ ചെറുദ്വീപാണിത് .1926 ൽ ആണ് അക്ഷര വിദ്യയുടെ ആരംഭം .അന്ന് ap കലന്തൻഹാജി തന്റെ പീടിക മുറിയിൽ പാലങ്ങാടൻ മുഹമ്മദ് ഹാജിയുടെ നേതൃത്വ ത്തിൽ ക്ലാസ് ആരംഭിച്ചു .നാറാത്ത് ടി കുഞ്ഞമ്പു നായരാണ് ആദ്യ ഹെഡ്മാസ്റ്റർ .
| പാമ്പുരുത്തി മാപ്പിള യു.പി. സ്ക്കൂൾ | |
|---|---|
| വിലാസം | |
പാമ്പുരുത്തി | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂര് |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 31-01-2017 | 13852 |