എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ

00:41, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)
എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-2017Tanur2016





ചരിത്രം

പൂഴിക്കൽ മാനേജ്മെന്റിന്റെ കീഴിൽ ഒരു നൂറ്റാണ്ടോളം പിന്നിട്ട സ്ഥാപനം. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഓത്തു പള്ളികൾ സമൂഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം നിറവേറ്റിയ ചരിത്രം. ഈ വിദ്യാലയം സ്ഥാപിച്ചത് 1924.

ഭൗതികസൗകര്യങ്ങള്‍

  1. ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി
  2. ഇംഗ്ലീഷ്‌മീഡിയം ലോവർ പ്രൈമറി
  3. ഗതാഗത സൗകര്യം
  4. മികച്ച പഠന അന്തരീക്ഷം
  5. കലാ കായിക പരിശീലനങ്ങൾ
  6. ഐ ടി പഠനം
  7. കളിസ്ഥലം പൂന്തോട്ടം പാർക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

അധ്യാപകർ

അഷ്റഫ്,പാത്തുമ്മു,ഡെയ്‌സി,ലത, സജിത,ഷൈനി,റശീല ബീവി,റസിയ,ശറീന,റഷീദ,വഫീറ,സഹ് ല

മാനേജർ

നദീറ ഇസ്മായിൽ പൂഴിക്കൽ

വഴികാട്ടി

കോട്ടക്കൽ കടുങ്ങാത്തുകുണ്ട് റോഡിൽ കുറുകത്താണി സ്റ്റോപ്പിൽ {{#multimaps: 10.968285, 75.974193 | width=850px | zoom=13 }}