ജി.എൽ.പി.എസ്. മൈത്താണി

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. മൈത്താണി
വിലാസം
മൈത്താണി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201712506




ചരിത്രം

1946ൽ എൽ പി വിദ്യാലയമായി പ്രവർത്തനമാരംഭിച്ചു.നല്ല രീതിയിൽ പഠനം നടക്കുന്നു.പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം. ഇവിടെ പഠിച്ച വിദ്യാർത്ഥികളിൽ പലരും ഉന്നത സ്ഥാനങ്ങളിൽ ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കർ എട്ട് സെൻറ് ഭൂമി സ്കൂളിന് സ്വന്തമായുണ്ട്. നാല് കെട്ടിടങ്ങളിലായി പ്രീ പ്രൈമറിയിലടക്കം 100ഓളം കുട്ടികൾ പഠിക്കുന്നു. ഒരു സ്മാർട്ട് ക്ളാസ്സ് റൂം സൌകര്യമുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് കണക്ഷനും 2 കംപ്യൂട്ടറുമുണ്ട്.ആവശ്യത്തിന് ടോയിലറ്റുമുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ബാലസഭ പതിപ്പ് നിർമ്മാണം പ്രവർത്തി പരിചയം ഹെൽത്ത് ക്ലബ്ബ് ശുചിത്വ സേന

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._മൈത്താണി&oldid=308604" എന്ന താളിൽനിന്ന് ശേഖരിച്ചത്