വിദ്യാലയ സംരക്ഷണ യജ്ഞം

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) (' '''പൊതുവിദ്യാലയ സംരക്ഷണ യജ്ഞം''' '''പൊതുവിദ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പൊതുവിദ്യാലയ സംരക്ഷണ യജ്ഞം

      പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന പൊതുവിദ്യാലയ സംരക്ഷണ യജ്ഞം നമ്മുടെ സ്കൂളില്‍ 27/1/17-ന് വിപുലമായി ആഘോഷിച്ചു.പൂര്‍വ്വവിദ്യാര്‍ത്ഥികള്‍,പൂര്‍വ്വഅധ്യാപകര്‍,രക്ഷകര്‍ത്താക്കള്‍,പി.ടി.എ ഭാരവാഹികള്‍,നാട്ടുകാര്‍ തുടങ്ങിയവര്‍ സ്കൂള്‍ അങ്കണത്തില്‍ ഒത്തു ചേര്‍ന്ന് സംരക്ഷണപ്രതിജ്ഞ എടുത്തു.ഗ്രീന്‍ പ്രോട്ടോക്കോള്‍ നിലവില്‍ വന്നതായി പ്രഖ്യാപിച്ചു.
"https://schoolwiki.in/index.php?title=വിദ്യാലയ_സംരക്ഷണ_യജ്ഞം&oldid=308037" എന്ന താളിൽനിന്ന് ശേഖരിച്ചത്