ഉള്ളടക്കത്തിലേക്ക് പോവുക

എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26311 (സംവാദം | സംഭാവനകൾ)
എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി
വിലാസം
mattancherry
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലErnakulam
വിദ്യാഭ്യാസ ജില്ല Ernakulam
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-201726311




................................

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

.കെട്ടുറപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികള്‍. .വിദ്യാര്‍ഥികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് പഠിക്കാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന നാല് ക്ളാസ്മുറികള്‍. .ക്ലാസ് മുറികള്‍ വായുസഞ്ചാരമുള്ളവയും ഫാന്‍ സൗകര്യമുള്ളവയും. .ബ്ലാക്ക് ബോര്‍ഡ്,ബുള്ളററിന്‍ ബോര്‍ഡ്,ചാര്‍ട്ടുകള്‍,പഠനസാമഗ്രികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ക്ളാസ്മുറികള്‍. .ക്ളാസ് ലൈബ്രറി. .ന്യൂസ് പേപ്പറുകള്‍,മാഗസിനുകള്‍... .ഗ്ളോബ്,മാപ്സ്......... .പോഷകസമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയ വൃത്തിയുംവെടിപ്പുമുളള അടുക്കള. .സ്കുള്‍ ആഡിറേറാറിയം. .ശുദ്ധമായ കുടിവെളളസൗകര്യം.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ‌വിവിധ ദിനാചരണങ്ങള്‍
  • എല്ലാമതവിശ്വാസങ്ങളുടെയുംആഘോഷങ്ങള്‍
  • സ്കൂള്‍ അസംബ്ളി മൂന്ന്ഭാഷയിലും
  • ഹെല്‍ത്ത് ക്ലബ്ബ്
  • വര്‍ക്ക് എക്സ്പീരീയന്‍സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിത ക്ലബ്ബ്.
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
  • പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. സുഹറ
  2. പുഷ്യകുമാരി
  3. ഉബൈദുല്‍ റഹ്മാന്‍
  4. മാഗി പി ആന്റണി
  5. വിജയകുമാരി

നേട്ടങ്ങള്‍

സ്കൂള്‍ അറബിക് കലോല്‍സവത്തില്‍ എല്ലാവര്‍ഷവും എല്‍ പി തലത്തില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാറുണ്ട്.സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്. ഹൈസ്കൂളില്‍എസ് .എസ്.എല്‍.സി.പരിക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ.പി.എ.മുഹമ്മദാലി (അമേരിക്ക)
  2. ഡോ.സുധീര്‍ (ലൂര്‍ദ് ഹോസ്പിററല്‍)
  3. കലാഭവന്‍ അന്‍സാര്‍
  4. കലാഭവന്‍ ഹനീഫ
  5. സുല്‍ഫത്ത് (സിനിമാതാരം മമ്മൂട്ടിയുടെ ഭാര്യ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}