വണ്ടുർ ഓർഫനേജ് .യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)


വണ്ടുർ ഓർഫനേജ് .യു.പി.എസ്
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Vanathanveedu




ചരിത്രം

1995-ൽ മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ,വണ്ടൂർ നരിമടക്കൽ പ്രദേശത്ത്, കേന്ദ്ര ഗവണ്മന്റിന്റെ ഏരിയാ ഇന്റൻസീവ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപിതമായതാണ്, വണ്ടൂർ ഓഫനേജ് യു.പി സ്കൂൾ.5, 6, 7 ക്ലാസുകളിലായി 335 കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നു. ഐ ടി ലാബ്, ലൈബ്രറി, റീഡിംഗ് റൂം, സയൻസ് ലാബ്, എന്നീ സൗകര്യങ്ങൾ സ്കൂളിനുണ്ട്.പഠന - പാഠ്യേതര മേഖലകളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ സ്കൂളിന്റെ വാർഷികാഘോഷം "മാമാങ്കം" എന്ന പേരിൽ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

ഭരണനിര്‍വഹണം

വഴികാട്ടി

{{#multimaps: 11.238069, 76.049888 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=വണ്ടുർ_ഓർഫനേജ്_.യു.പി.എസ്&oldid=306329" എന്ന താളിൽനിന്ന് ശേഖരിച്ചത്