ജി ന്യൂ യു പി എസ് ആയാപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
07:23, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavn (സംവാദം | സംഭാവനകൾ)
ജി ന്യൂ യു പി എസ് ആയാപറമ്പ്
വിലാസം
ആയാപറമ്പ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Unnivrindavn




ആയാപറമ്പ് വടക്കെക്കരയില്‍ സ്ഥിതിചയ്യുന്നു

ചരിത്രം

ഏകദേശം 66 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗ്രാമീണമേഖലയില്‍ ദളിതരും വിദ്യാഭ്യാസം കുറഞ്ഞവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറുതന എന്ന ഗ്രാമത്തില്‍ എന്‍.എസ്.എസ് കരയോഗം ഒരു ഷെഡില്‍ ആരംഭിച്ച സ്കൂള്‍ ആണ് ഇത്. പിന്നീട് ഈ സ്കൂള്‍ ഗവണ്‍മെന്റിന് വിട്ടു കൊടുക്കുകയായിരുന്നു. ഈ മേഖലയിലെ കൂടുതലും വരുന്ന ദളിത് വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഒതു ഉയര്‍ത്തെഴുന്നേല്‍പ്പ് സാധ്യമാകുന്നതിന് ഈ സ്കൂള്‍ കൊണ്ട് സാധിച്ചു. ആദ്യം എല്‍. പി സ്കൂള്‍ മാത്രമായിരുന്നു ഇത്. ഈപ്രദേശത്തെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ മഴക്കാലത്ത് പ്രദേശം മുഴുവന്‍ വെള്ളം കേറാന്‍ ഇടവരുന്നു. കൂടുതല്‍ വിദ്യാഭ്യാസവും നടത്തുന്നതിന് ഇന്നാട്ടുകാര്‍ക്ക് അങ്ങ് തെകേകരയിലുള്ള സ്കൂളിനെ ആശ്രയിക്കേണ്ടി വന്നു. അതു കൊണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഈ സ്കൂള്‍ യു. പി ഗ്രെഡ് ചെയ്ത് യു.പി സ്കൂളിന് ഗവ.ന്യൂ.യു.പി സ്കൂള്‍ എന്ന പേരുവന്നു. വെറുമോരു ഓലഷെഡില്‍ തുടങ്ങി ഇപ്പോള്‍ ടൈല്‍ പാകിയതും നല്ല രീതിയില്‍ റൂഫിങ്ങും, ഫാന്‍, ലൈറ്റ് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയ കെട്ടിടവും ഇതിനുണ്ട്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ ഉയര്‍ന്ന നിലയില്‍ ഇരിക്കുന്നവരും വിരമിച്ചിരുന്നവരുമായ നിരവധി വ്യക്തികള്‍ ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ആണ്. ഗവ.എല്‍.പി.എസ് പാണ്ടി, സെന്റ്മേരീസ് എല്‍.പി.എസ് ചെറുതന എന്നിവ ഈ സ്കൂളിന്റെ ഫീഡിങ്ങ് സ്കൂളാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.325289, 76.446927 |zoom=13}}