ജി.എൽ.പി.എസ്. കുത്തുപറമ്പ്
ബോധവത്കരണം48217.png
ജി.എൽ.പി.എസ്. കുത്തുപറമ്പ് | |
---|---|
വിലാസം | |
അരീക്കോട് | |
സ്ഥാപിതം | 24 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
29-01-2017 | 48217 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്.1973ല്‍ മദ്രസ കെട്ടിടത്തിലാണ്.ഒരു എക്ര സ്ഥലമവും കെട്ടിടവും നല്‍കാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂള്‍ അനുവദിച്ചത്. ഉദാരമദികളുടെ സഹായപത്തോടെ ഒരേക്ര സ്ഥലവും ഒരു ഓല ഷെഡ്ഡും നാട്ടുകാര്‍ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂള്‍ പ്രവര്‍ത്തിച്ചു.1997 ല്‍ ശ്രീ ഇസ് ഹാഖ് കുരിക്കള്‍ എം എല്‍ എ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.
ഭൗതികസൗകര്യങ്ങള്‍
അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകള്‍ ,നാലു ടോയ് ലറ്റുകള്‍ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാര്‍ട്ട് ക്ളാസ് മുറിയും ഈ സ്കൂളിന്‍റ മാത്രം പ്രത്യേകതയാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==സുചീകരണ ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ ,സ്കൂള്‍ കോമ്പൗണ്ടില്‍ സസ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍,പാഴ് വസ് തുക്കള്‍ കൊണ്ടു് കൗതുക വസ്തുക്കള്‍.
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.ത
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹരിത ക്ലബ്ബ
വഴികാട്ടി
== അരീക്കോട് മഞ്ചേരി റൂട്ടില്‍ മൈത്ര പാലം കടന്ന് രണ്ടര കിലോ മീറ്റര്‍ കിഴക്കോട്ട് വന്നാല്‍ സ്കൂളിലെത്താം.
മുന്‍കാല സാരഥികള്‍
ജോസഫ് മാസ്ററര്‍,വേലായുധന്‍ മാസ്ററര്‍,വാസുദേവന്‍ നമ്പൂതിരി,അബ്ദുല്‍ ഹാദി, കെ പി മുഹമ്മദ് മാസ്ററര്‍ , അബ്ദുറഹ്മാന്‍ മാസ്ററര്‍ , പി പണിക്കര്‍ മാസ്ററര്‍,പി എന്‍ രവീന്ദ്രന്‍,അബ്ദുറഹ്മാന്‍ കാരങ്ങാടന്‍ ഇ എന്‍ വാസന്തി ..............
മുന്‍കാല പി ടി എ പ്രസിഡന്‍റുമാര്‍
സി ടി അബ്ദുറഹ്മാന്‍ കുട്ടി,എം ടി വീരാന്‍ ഹാജി, പി ചേക്കു മുസ്ലിയാര്‍,സി ടി അബ്ദുള്ള (നാണി),കെ കമ്മദ്,എ എം മുഹമ്മദലി,എം ടി അലിയാപ്പു എം ടി അഷ്റഫ്.............