ജി.എൽ.പി.എസ്. കുത്തുപറമ്പ്

20:39, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48217 (സംവാദം | സംഭാവനകൾ) (വഴികാട്ടി)



ബോധവത്കരണം48217.png

ജി.എൽ.പി.എസ്. കുത്തുപറമ്പ്
വിലാസം
അരീക്കോട്
സ്ഥാപിതം24 - 10 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201748217



ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1973ല്‍ മദ്രസ കെട്ടിടത്തിലാണ്.ഒരു എക്ര സ്ഥല​മവും കെട്ടിടവും നല്‍കാമെന്ന ഉറപ്പിന്മേലാണ് അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി എച്ച് മുഹമ്മദ് കോയ സ്കൂള്‍ അനുവദിച്ചത്. ​ഉദാരമദികളുടെ സഹായപത്തോടെ ഒരേക്ര സ്ഥലവും ഒരു ‍ഓല ‍ഷെഡ്ഡും നാട്ടുകാര്‍ ഒരുക്കി. 1997 വരെ ഈ ഷെഡ്ഡിലും മദ്രസയിലുമായി സ്കൂള്‍ പ്രവര്‍ത്തിച്ചു.1997 ല്‍ ‍ശ്രീ ഇസ് ഹാഖ് കുരിക്കള്‍ എം എല്‍ എ പുതിയ കെട്ടിടം ഉത്ഘാടനം ചെയ്തു.


ഭൗതികസൗകര്യങ്ങള്‍

അഞ്ചു ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു വലിയ ഹാളും അടങ്ങിയതാണ് കെട്ടിടം.നാലു മൂത്രപ്പുരകള്‍ ,നാലു ടോയ് ലറ്റുകള്‍ ,കളി സ്തലം, പാ൪ക് .വൃത്തിയുള്ല ഭക്ഷണപ്പുര എന്നിവയാണ്. എയര്‍ കണ്ടീഷന്‍ ചെയ്ത ഒരു ക്ലാസ് മുറിയും ഒരു സ്മാര്‍ട്ട് ക്ളാസ് മുറിയും ഈ സ്കൂളിന്‍റ മാത്രം പ്രത്യേകതയാണ്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഹരിത ക്ലബ്ബ് .ബോധവത്കരണം48217.png

==വഴികാട്ടി== അരീക്കോട് മ‍ഞ്ചേരി റൂട്ടില്‍ മൈത്ര പാലം കടന്ന് രണ്ടര കിലോ മീറ്റര്‍ കിഴക്കോട്ട് വന്നാല്‍ സ്കൂളിലെത്താം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._കുത്തുപറമ്പ്&oldid=305114" എന്ന താളിൽനിന്ന് ശേഖരിച്ചത്