ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ

18:20, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gthsmogralputhur (സംവാദം | സംഭാവനകൾ)
ജി. ടി. എച്ച്. എസ്. മൊഗ്രാൽ പുത്തൂർ
വിലാസം
കാസറഗോ‍ഡ്

കാസറഗോ‍ഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോ‍ഡ്
വിദ്യാഭ്യാസ ജില്ല കാസറഗോ‍ഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Gthsmogralputhur




ചരിത്രം

1984 ല്‍ ഒരു സാങ്കേതിക വിദ്യാലയം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.സാങ്കേതിക

 വിദ്യഭ്യാസവകുപ്പിന്‍ കീഴില്‍ ഫിറ്റിങ്,ഇലക്ട്റോണിക്സ് എന്നീ ട്റേഡുകളോടെ 30 കുട്ടികളോടെ ആദ്യബാച്ച് ഒരു വാടകകെട്ടിടത്തില്  ആണ് തുടങ്ങിയത്.   വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം 2005 ല് മൊഗ്റാല് പുത്തൂര് പഞ്ചായത്തിലെ ബദ്ര‍ഡുക്കയില് നിര്‍മിക്കപ്പെട്ട‍ു‍‍‍‍. 


ഭൗതികസൗകര്യങ്ങള്‍

5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും 4കെട്ടിടത്തിലായി 4 വര്ക്ക്ഷോപ്പ്കളു്ം‍ സ്ഥിതി ചെയ്യുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

 ഒരു   കമ്പ്യൂട്ടറു ലാബു അതില് 15 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. 

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സാങ്കേതിക വിദ്യാലയം

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 2008 മുതല് N P പ്രകാശന്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.