എസ് യു പി എസ് തിരുനെല്ലി/ ഗോത്ര താളം
ഗോത്ര താളം
- ആദിവാസി വിഭാഗത്തിന്റെ തനത് താള- വാദ്യ കലാരൂപങ്ങളുടെ ചുവടു പിടിച്ചു നടത്തുന്ന തനത് പ്രവർത്തനമാണ് ഗോത്ര താളം.വിദ്യാലയത്തിലെ ആദിവാസി വിദ്യാർത്ഥികളെ തെരഞ്ഞെടുത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നു. സ്കൂളിലെ പ്രധാന പ്രവർത്തനങ്ങളുടെ തുടക്കത്തിൽ ഈ ട്രൂപ്പിന്റെ പ്രകടനം നടത്തുന്നു. ഇതിനായി ഒരു തുടി സ്വന്തമായി സ്കൂൾ വാങ്ങിയിട്ടുണ്ട്. കോളനികളിലെ മൂപ്പൻമാരുടെ സഹായത്തോടെ തുടി പരിശീലനം നടത്തുന്നു.