കുമാരനല്ലൂർ ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
17:08, 29 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33209 (സംവാദം | സംഭാവനകൾ)


കുമാരനല്ലൂർ ഗവ യുപിഎസ്
വിലാസം
കുമാരനല്ലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-201733209





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചരിത്ര പ്രസിദ്ധമായ കുമാരനല്ലൂർ ദേവി ക്ഷേത്രത്തിനു സമീപം 1774 ൽ ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് പ്രജകളുടെ വിദ്യാഭ്യാസത്തിനായി ആരoഭിച്ചതാണ് ഗവ.യു.പി.സ്കൂൾ കുമാരനല്ലൂർ. അനേകം മഹത് വ്യക്തികളെ സമൂഹത്തിന് നൽകിയ ഒരു സരസ്വതിക്ഷേത്രമാണിത്. നാടിന്റെ നാനാതുറകളിലുള്ള ജനങ്ങൾക്ക് കരുത്തുംഉണർവുംനല്കി നൂറ്റാണ്ടുകൾ പിന്നിട്ട ഈ പാഠശാല ഇന്നും അക്ഷരദീപം തെളിച്ച് പ്രകാശപൂരിതമായിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

  • കംപ്യൂട്ടർ
  • ഉദ്യാനം
  • കുട്ടികളുടെ പാർക്ക്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പച്ചക്കറി കൃഷി
  • ചിത്രരചന

വഴികാട്ടി

{{#multimaps:9.623714	,76.529774| width=600px | zoom=16 }}
"https://schoolwiki.in/index.php?title=കുമാരനല്ലൂർ_ഗവ_യുപിഎസ്&oldid=304365" എന്ന താളിൽനിന്ന് ശേഖരിച്ചത്