ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി എസ് പല്ലന

Schoolwiki സംരംഭത്തിൽ നിന്ന്
ജി എൽ പി എസ് പല്ലന
വിലാസം
പല്ലന
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
29-01-2017Rajirkrishnan




................................

ചരിത്രം

   ആലപ്പുഴജില്ലയിലെ തൃക്കുന്നപ്പുഴ പഞ്ചായത്തിലെ തീരദേശമേഖലയായ പല്ലനയിൽ 1895 ആഗസ്റ്റ് 16 മലയാളമാസംചിങ്ങം 1 ന് സ്കൂൾ സ്ഥാപിതമായി.ആദ്യകാലത്ത് ഓലമേഞ്ഞഷെഢിലായിരന്നു സ്കൂൾ പ്റവർത്തിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

ഒന്ന് മുതല്‍ നാല് വരെ ക്ലാസുകളുള്ള ഈ സ്കഊളിന് നാല് കെട്ടിടങ്ങളുണ്ട്.കമ്പ്യൂട്ടര്‍ പരിശീലനത്തിന് പ്രത്യേക ക്ലാസ് മുറിയുണ്ട്.ആറ് മൂത്രപ്പുരകളും ശുചീകരണസംവിധാനങ്ങളുമുണ്ട്.സ്കൂള്‍ മുറ്റം ചുറ്റുമതില്‍ കെട്ട് സംരക്ഷിച്ചിട്ടുണ്ട്.കുടിവെള്ളത്തിനായ് പത്ത് കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ട്.പാചകപ്പുരയുംഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ജസീന്ത
  2. കനകാംബിക
  3. ഷൈമ
  4. സിദ്ധാർതഥൻ
  5. മീനാക്ഷി
  6. ഉഷ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.296849, 76.394114 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_പല്ലന&oldid=304172" എന്ന താളിൽനിന്ന് ശേഖരിച്ചത്