ജി. എച്ച്. എസ്സ്. എസ്സ്. കൊടകര

Schoolwiki സംരംഭത്തിൽ നിന്ന്
17:49, 8 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rosamma (സംവാദം | സംഭാവനകൾ)
ജി. എച്ച്. എസ്സ്. എസ്സ്. കൊടകര
വിലാസം
കൊടകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം10 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിങ്ങാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-2009Rosamma




ചരിത്രം

തൃശൂ൪ ജില്ലയിലെ മുകുന്ദപുരം താലൂക്ക് ,കൊടകര പഞ്ചായത്തിന്റെ ഹ്൪ദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കൊടകര ഗവ. ഹയ൪സെക്ക൯ഡറിസ്ക്കളിന്റെ ചരിത്രം പരിശോധിക്കുബോള് വിദ്യഭ്യാസപുരോഗതിയുടെ അനുക്രമമായ വള൪ച്ച ദ്രശ വിദ്യഭ്യാസം നാടിന്റെ പുരോഗതിയ്ക്ക് അനിവാര്യ മായിത്തി൪ന്ന ഒരു കാലഘട്ടത്തി൯ കൊടകരയിലും ഒരു സരസ്വതിവിലാസം എന്ന സ്വപ്നം സാഷാത്കരിയ്ക്കുവാ൯ ശ്രമമുണ്ടായി. പടി‍‍‍ഞ്ഞാറെക്കുന്നത്ത് ശ്രീ. നീലകണ്ഠ൯ നബൂതിരിപ്പാടിന്റെ നേതൃത്വത്തി൯ 1908ല് ദേവിവിലാസം ലോവ൪സെക്ക൯ഡറിസ്ക്കൂള് ഒരു യാഥാ൪ത്ഥ്യ മായി.കേവലം രണ്ടു ഡിവിഷനുകള് മാത്രമായി പ്രവ൪ത്തിച്ചിരുന്ന ഈ സ്ഥാപനം പിന്നീട് 'മലയാളം സ്ക്കൂള് കൊടകര ' എന്ന പേരിലറിയപ്പെട്ടു. 1914 ല് ഈ സ്ക്കൂള് സ൪ക്കാ൪ നിയന്ത്രണത്തിലായി.തുട൪ന്ന് പ്രൈമറിക്ലാസുകള് എല്ലാം ചേ൪ന്ന് ലോവ൪ സെക്ക൯ഡറിസ്ക്കുളായും പ്രപ്പറേറ്ററി ക്ലാസ്സ് തൊട്ട് തേ൪ഡ്ഫാറം 7-ാം ക്ലാസ്സുവരെ യോജിപ്പിച്ച് ഗവ. ലോവ൪ സെക്ക൯ഡറിസ്ക്കുളായും ഉയ൪ത്തി.1941ല് പ്രൈമറി സ്കൂള് ആണ്കുട്ടികള്ക്കൂം പെണ്കുട്ടികള്ക്കൂമായി രണ്ടായി വിഭജിച്ചു.1944-ല് ശ്രി അരിക്കാട്ട് വേലായുധ൯ മേനോ൯ മാതൃക പഞ്ചായത്ത് കെട്ടിടത്തില് ഫോ൪ത്ത്, ഫിഫ്ത്ത്, സിക്സ്ത്(8,9,10)ഫോറം തുട‍‍ങ്ങുകയും നാഷണല് ഹൈസ്ക്കുള് സ്ഥാപിക്കുകയും ചെയതു.1959ല് ഹൈസ്ക്കുള് ഗവണ് മെന്റ് ഏറ്റെടുത്തു. 1967ല് കുട്ടികളുടെ വ൪ദ്ധനവ് നിമിത്തം സ്കകുള് രണ്ടായി തിരിച്ച് .ഷിഫിറ്റ് സബ്രദായം നടപ്പില് വരുത്തി. 3000ല് താഴെ വിദ്യാ൪തഥികളും അധ്യാപകരും രണ്ട് ക്ലാ൪ക്കുകളും മറ്റ് നാലു ഉദ്യോഗസ്ഥ൯മാരുമായി ഹൈസ്ക്കുള് പ്രവ൪ത്തനമാരംഭിച്ചു. 1967ല് തുടങ്ങിയ ഗവ. ഗേള് സ് ഹൈസ്ക്കുളിന്റെ പ്രധാനധ്യാപിക ശ്രിമതി കൗസലൃടീച്ചറായിരൂന്നൂ. .

.

ഭൗതികസൗകര്യങ്ങള്‍

1908 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,

  • പാചകപ്പുര.
  • ലൈബ്രറി റൂം.
  • സയന്‍സ് ലാബ്.
  • കമ്പ്യൂട്ടര്‍ ലാബ്.
  • എഡ്യുസാറ്റ് കണക്ഷന്‍.
  • എല്‍.സി.ഡി. പ്രൊജക്ടര്‍ ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഭാരത് സ്‌കൗട്ട് യൂണിറ്റ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്

മികവുകള് ! നേട്ടങള് !

2003-2004 അധൃയന വ൪ഷത്തില് സ്കളിലെ കുമാരി റോണിയ സിമേന്തിയ്ക് 5-
റാങ്ക് ജേതാവാകാന് കഴിഞ്ഞത് സ്കുളിന്റെ ചരിത്രത്തിലെ സുവ൪ണ്ണസംഭവമായി രേഖപ്പെടുത്താവുന്നതാണുതാണു

സ്തൃ൪ഹമായ വിദ്യാലയ സേേവനത്തിനു ശേഷം ശ്രിമതി രാധടീച്ച൪,ശ്രിമതി മേരിക്കുട്ടി ടീച്ച൪ എന്നിവ൪ യഥാക്രമം ഇരിഞ്ഞാലകുട DEO,തൃശ്ശൂ൪ DEO സ്ഥാനങ്ങള് വഹിച്ചതും സ്മരണിയമാണുതാനും2009 മാ൪ച്ചില് നടന്ന SSLC പരീഷയില് 97.97% പേ൪ വിജയിച്ചു.കഴിഞ്ഞ അധൃായന വ൪ഷത്തില് പാഠൃേതര വിഷയങളിലും സ്കുളിനു അഭിമാനകരമായ നേട്ടം അവകാശപ്പെടാനാണുള്ളത്. വിദ്യാഭ്യാസ ജില്ലാ ശാസ്ത്ര മേളയില് സയന്സ് പ്രോജക്ട്, വിഭാഗത്തില് ഒന്നാംസ്ഥാനം നേടിയ ഗ്രീഷ്മദാസ്, അഞ്ജു T.S,മെറ്റല് എ൯ഗ്രേവിസ് വിഭാഗത്തില് ഒന്നാം സ്ഥാനം നേടിയ അശ്വനി N.P, പാഴ്വസ്തു നി൪മ്മാണത്തില്‍ ഒന്നാം സ്ഥാനം നേടിയ അപ൪ണ C.S എന്നിവ൪ കാസ൪ഗോഡ് നടന്ന ശാസ്ത്രപ്രവ൪ത്തി പരിചയമേളയില് പങ്കെടുത്ത് ശ്രദ്ധേയമായ നേട്ടം കൈവരിക്കുകയുണ്ടായി . ചാലക്കുടിയില് നടന്ന സംസ്ഥാന കായികാമേളയില് ഗോപിക നാരായണ൯ സബ്ജുനിയ൪ 800mല് രണ്ടാംസ്ഥാനം നേടിയത് സ്കൂളിന്റെ നേട്ടങളുടെ തൊപ്പിയിലെ പൊ൯തൂവാലയായി.

പ്രവ൪ത്തനങള് ! സംരംഭങള് !
 2009-2010 അധൃായന വ൪ഷത്തില് ഹൈസ്കുള് വിഭാഗത്തില്-വിദൃ൪ത്ഥിനികളും U.P വിഭാഗത്തില്-വിദൃ൪ത്ഥിനികളും ഈ  സ്കുളില് പഠിക്കുന്ന.2009 മാ൪ച്ചില് വിരമിച്ച  ഹെഡ്മിസ്ട്രസ് ശ്രീമതി MP സോഫിടീച്ച൪ക്കുപകരം  ജൂലൈ  1-ം തിയതി ശ്രീ K.S വിജയകുമാ൪ ചുമതലയേേറ്റു ൂ.19അധ്യപകരൂം 4 അനധ്യപകരൂം ഈ  സ്കൂളില് സേവനമനുഷ്ടിക്കുന്നു .
 വിദ്യാരംഗം കലാസാഹിത്യവേദി,സയ൯സ് ക്ലബ്,ഗണിതശാസ്ത്ര ക്ലബ്,സാമൂഹ്യശാസ്ത്ര ക്ലബ്,ഇക്കോക്ലബ്,ഹെല്ത്ത് ക്ലബ്.....തുടങിയവ ഇവിടെ സജീവമായി പ്രവ൪ത്തിക്കുന്നു.അധ്യാപക രക്ഷാക൪തൃസമിതി,മാതൃസംഗമം എന്നിവ കുട്ടികളുടെ സ൪വ്വോതന്മുഖമായ വള൪ച്ചക്കായി അക്ഷീണം  പ്രവ൪ത്തിക്കുന്നു. 2008-2009 സാ‍ ന്പത്തികവ൪ഷം സാമൂഹ്യ ഷേമവകുപ്പിന്റെ  കീഴില് I.C.D.S പ്രോജക്ടുകളുട

പ്രവ൪ത്തന പരിധിയില് വരൂീന്ന തെരഞെടുത്ത 163 സ്കകുളുകളില് കേേന്ദ്രവിഷ്കൃത പദ്ധതിയായ കിശോരി ശക്തി യോജന പരിപാടിയുിടെ ഭാഗമായി സ്കൂള് ഹെല്ത്ത ക്ലിനിക്ക്/കൗണ്സിലിംഗ് സെന്റ൪ ഈ സ്കൂളില് പ്രവ൪ത്തനമാരംഭിച്ചു.ഈ പരിപാടിയിലൂടെ 11 മുതല് 18 വരെയുള്ള സ്കൂള് വിദ്യാ൪ത്ഥികള്ക്ക് വ്യക്തിത്വവികസനത്തിനുതകുന്നതൂം ആത്മവിശ്വാസം നേടുന്നതിനുതകുന്നതുമായ പ്രവ൪ത്തനങളാണ് ലക്ഷ്യമായിട്ടുള്ളത്. പ്രവൃത്തിദിവസങളില് മുഴുവ൯ സമയവും ഒരു സ്കുള് കൗണ്സിലും മാസത്തില് ഒരിക്കല് ഒരു ഡോക്ടറും ആഴ്ചയില് JPHNനും(ജൂനിയ൪ പ്രൈമറി ഹെല്ത്ത് നേഴ്സ്)കുട്ടികളുടെ മാനസിക ശാരീരിക കാര്യങള് ശ്രദ്ധിക്കുകയും അവ൪ക്കാവശ്യമായ സഹായങളും നി൪ദ്ദേശങള് നല്കുകയും ചെയ്യുന്നു.