വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ ചുള്ളിയോട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് ജി എൽ പി എസ് ചുള്ളിയോട്. ഇവിടെ 47 ആണ്‍ കുട്ടികളും 34 പെണ്‍കുട്ടികളും അടക്കം ആകെ 81 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം ==വയനാട് ജില്ലയിലെ ബത്തേരി താലൂക്കില്‍ നെന്‍മേനിപഞ്ചായത്തില്‍ നെന്‍മേനി വില്ലേജില്‍ കുറുക്കന്‍ക്കുന്ന് എന്ന സ്ഥലത്ത് ജി.എല്‍.പി.സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു 90 വ്‍ര്‍ഷത്തില്‍ കൂടുതലല്‍ പഴക്കമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്.എന്നാല്‍ 1935 മുതലുള്ള രേഖകള്‍ ഉണ്ട് വേലുചെട്ടിയുടെനേതൃത്വത്തില്‍ തുടങ്ങിവെച്ച കുടിപ്പള്ളികൂടം പിന്നീട് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.150രൂപ വാര്‍ഷികവാടകയ്കായിരുന്നു ഈ വിദ്യാലയുംപ്രവര്‍ത്തിച്ചിരുന്നത്.

ജി എൽ പി എസ് ചുള്ളിയോട്
വിലാസം
ചുള്ളിയോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201715326




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. N.P POULOSE
  2. P.J ANNAMMA
  3. SOONAM JOSEPH
  4. ALEY
  5. C KHALID
  6. SHYLA AY
  7. C BINDU
  8. P.A.JAYAKUMAR

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. MATHAI MASTER

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_ചുള്ളിയോട്&oldid=303270" എന്ന താളിൽനിന്ന് ശേഖരിച്ചത്