ഉള്ളടക്കത്തിലേക്ക് പോവുക

ഉപയോക്താവിന്റെ സംവാദം:31036

Schoolwiki സംരംഭത്തിൽ നിന്ന്
16:10, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31036 (സംവാദം | സംഭാവനകൾ) (പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം: പുതിയ ഉപവിഭാഗം)

നമസ്കാരം 31036 !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 10:46, 1 ഡിസംബർ 2016 (IST)

Heading

പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

കട്ടികൂട്ടിയ എഴുത്ത്

പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞം

WhatsApp Image 2017-01-27 at 2.03.08 PM.jpeg

Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> 2017 ജനുവരി 27 രാവിലെ 10 മണിയ്ക്ക് സ്കൂള്‍ അങ്കണത്തിൽ ചേര്ന്നജ സ്കൂള്‍ അസംബ്ലിയില്‍ ഹെഡ്മാസ്റ്റര്‍ ഉഷ ഇ എസ് ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിശദീകരണം നല്കി . പി റ്റി എ പ്രസിഡന്റ് കെ തങ്കച്ചൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ സംബന്ധിച്ച് സംസരാരിക്കുകയും "ഗ്രീന്‍ പ്രോട്ടോകോള്‍" പ്രഖ്യാപനം നടത്തുകയും ചെയ്തു. തുടര്ന്ന് കുട്ടികളും അധ്യാപകരും ചേര്ന്ന്ഖ "ശുചിത്വ സന്ദേശപ്രതിജ്ഞ എടുത്തു. ഏറ്റുമാനൂർ എം എൽ എ ശ്രീ കെ സുരേഷ് കുറുപ്പ് ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ ഗണേഷ് ,തുടങ്ങിയവരുടെ സാനിധ്യത്തിൽ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും അഭ്യുദയകാംക്ഷികളും ചേര്ന്നു പൊതു വിദ്യാഭ്യാസ സംരകഷണയജ്ഞ പ്രതിജ്ഞ എടുത്തു

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:31036&oldid=302212" എന്ന താളിൽനിന്ന് ശേഖരിച്ചത്