സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ

15:34, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24359 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ
വിലാസം
പുലിയന്നൂര്‍
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201724359





ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.

സഫലമീയാത്ര- 1923-ല്‍   വേലൂര്‍ പളളിയുടെ കീഴീല്‍ പുലിയന്നൂര്‍ കുരിശുപളളിയോടു ചേര്‍ന്ന ഓലമേഞ് സ്കൂ ള്കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. വേലൂര്‍ പള്ളിസ്ക്കൂളില്‍ നിന്നും

ഡെപ്യൂട്ടേഷനിലായിരുന്ന ആദ്യകാല അധ്യാപകര്‍ ഇവിടെ വന്നു പഠിപ്പിച്ചിരുന്നു.ആദ്യകാലത്ത് നാലരക്ലാസ്സ് വിദ്യാഭ്യാസം വരെയാണ്ഇവിടെനിന്നുംലഭിച്ചിരുന്നത്.സാമ്പത്തികനേട്ടതിനെക്കാളുപരിയായി സേവനവും ത്യാഗമനോഭാവവും കൈമുതലായ ആദ്യകാല ഗുരുനാഥന്മാരുടെയും ക്ഷേമതല്പരരായ നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും ശ്രമഫലമായി 1968 ഈ വിദാലയം യു പി ആയി ഉയര്‍ത്തപ്പെട്ടു. ‌‌‌‌‍‍‍‍‍‍‍

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

==വഴികാട്ടി=={{#multimaps:10.65362,76.14262|zoom=15}}