സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ്.തോമസ് യു.പി.എസ് പുലിയന്നൂർ | |
---|---|
വിലാസം | |
പുലിയന്നൂര്‍ | |
സ്ഥാപിതം | 1 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | 24359 |
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത്. സഫലമീയാത്ര
1923-ല്‍ വേലൂര്‍ പളളിയുടെ കീഴീല്‍ പുലിയന്നൂര്‍ കുരിശുപളളിയോടു ചേര്‍ന്ന ഓലമേഞ് സകൂല്‍ കെട്ടിടം പ്രവര്‍ത്തനം ആരംഭിച്ചു. വേലൂര്‍ പള്ളിസ്ക്കൂളില്‍ നിന്നും
ഡെപ്യൂട്ടേഷനിലായിരുന്ന ആദ്യകാല അധ്യാപകര്‍ ഇവിടെ വന്നു പഠിപ്പിച്ചിരുന്നു.ആദകാലത് നാലരക്‍ളാസ്സ് വിദയാഭ്യാസം വരെയാനു ഇവിടെനിന്നും ലഭിചിരുന്നത് .സാമപതികനേട്ടതിനെക്കാളുപരിയായി സേവനവും തഗമനോഭാവവും കൈമുതലായ ആദകാല ഗുരുനാദന്മാരുടെയും ക്ഷേമതല്പരരായ നാട്ടുക്കാരുടെയും രക്ഷിതാക്കളുടെയും ശമഫലമായി 1968 ഈ വിദാലയം യു പി ആയി ഉയര്‍തതപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ്.പി.സി
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി=={{#multimaps:10.65362,76.14262|zoom=15}}