ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15305 (സംവാദം | സംഭാവനകൾ) (മുന്‍ സാരഥികള്‍)
ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന്
വിലാസം
പറളിക്കുന്ന്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201715305




വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ പറളിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എല്‍.പി വിദ്യാലയമാണ് ഡബ്ല്യു ഒ എൽ പി എസ് പറളിക്കുന്ന് . ജില്ലാ ആസ്ഥാനമായ കല്പറ്റയില്‍ നിന്നും 12.കീ.മീ അകലെയാണ് ഈ സ്കൂള്‍ സഥിതിചെയ്യുന്നത്. മുട്ടില്‍ പ‍ഞ്ചയത്തിലെ 2-ാം വാര്‍‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ക്കൂള്‍ 1952-ലാണ് സ്ഥാപിച്ചത്.5550 കുൂട്ടികള്‍ ഇതുവരെ ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 1952 -മുതല്‍ ഈ പ്രദേശത്തിന്‍റ ഉയര്‍ച്ചയ്ക്കും വികാസനത്തിനും ഈ വിദ്യാലം ഒരു കാരണമായി. നിലവില്‍ ഇവിടെ 124 ആണ്‍ കുട്ടികളും 79പെണ്‍കുട്ടികളും അടക്കം 203 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. == ചരിത്രം 1952 കാലഘട്ടത്തില്‍ ജനവാസം കുുറഞ്ഞതും കാടുമൂടിക്കിടക്കുന്നതുമായ പ്രദേശമായിരുന്നു പറളിക്കുന്ന്. പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനുളള സൗകര്യം ഇല്ലാതിരുന്ന സമയത്താണ് മദ്രസയോട് ചേര്‍ന്നുളള ഒറ്റമുറിയില്‍ സ്കൂള്‍ ആരംഭിച്ചത് . പാറത്തൊടുക സുലൈമാന്‍, കാതിരിഅമ്മദ്, രാധാഗോപിമേനോന്‍, കുുട്ടിമാളുഅമ്മ തുടങ്ങിയവരാണ് സ്കൂള്‍ തുടങ്ങാന്‍ നേത്ൃത്വം നല്‍കിയത്. പിന്നീട് ഒാലഷെഡ്ഡിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം മാറി.1965-ല്‍ നിലവിലുളള കെട്ടിടത്തിലേക്ക് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശത്തിന്‍െറ സാംസ്കാരിക വിദ്യാഭ്യാസ ഉയര്‍ച്ചയ്ക്ക് ഈ സകൂള്‍ ഒരു നിമിത്തമാണ്.സ്കൂളിന്‍െറ പുരോഗതിക്ക് പിന്നില്‍ ഒരുപാട് കരങ്ങളുണ്ട്.പാറത്തൊടുക സുലൈമാന്‍, മാച്ച ഗൗഡര്‍, പോക്കാട്ട് കു‍ഞ്ഞന്‍,പോക്കാട്ട് ദാമോദരന്‍, പോക്കാട്ട് നാരായണന്‍, കെ.കെ. പുരുഷോത്തമന്‍ ​​​എന്നിവരിലൂടെ കൈമാറി ഇപ്പോള്‍ വയനാട് മുസ്ലിം ഒാര്‍ഫനേജ് എന്ന മഹത്തായ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ കീഴിലാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. P.MUHAMMED
  2. K.VASUDEVAPANIKKAR
  3. P.KUNHIKUTTIAL#K.RAGHAVAN

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.670606, 76.089626 |zoom=13}}