കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിലെ കച്ചേരി ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,മുക്കം ഉപജില്ലയിലെ ഈ സ്ഥാപനം 1933ൽ സിഥാപിതമായി.

എ.എൽ.പി.എസ് കച്ചേരി
വിലാസം
കച്ചേരി
സ്ഥാപിതം1 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
28-01-201747303




ചരിത്രം

കോഴിക്കോട് ജില്ലയിലെ കിഴക്കൻ മലയോരപ്രദേശമായ മുക്കംഗ്രാമം. ചരിത്രമുറങ്ങുന്ന നാടൻപ്രേമത്തിന്റെ നാട് . അവിടുത്തെ അങ്ങാടിയിൽ നിന്ന് രണ്ടുകിലോമീറ്റർ പടിഞ്ഞാറുമാറി മുക്കം മുനിസിപ്പാലിറ്റിയിലെ കച്ചേരി എന്ന പ്രദേശത്തു പതിനേഴാം ഡിവിഷനിൽ നിരവധി ആളുകളുടെ അക്ഷരാഭ്യാസത്തിനു തുടക്കം കുറിച്ച കച്ചേരി എ . എൽ . പി സ്കൂൾ നിലകൊള്ളുന്നു.

                        1933 ൽ രണ്ടധ്യപകരുടെ ശ്രമഫലമായി സ്കൂൾ ആരംഭിച്ചു. മെമ്പൊയിൽ ശങ്കരൻ മാസ്റ്റർ ആണ് സ്കൂൾ തുടങ്ങുന്നതിനു മുൻകൈ എടുത്ത വ്യക്തി അദ്ദേഹം ഒരു ഗവണ്മെന്റ് സ്കൂൾ അധ്യാപകനായിരുന്നതിനാൽ 

കുടുംബത്തിലെ രണ്ടുപേരെ ഉൾപ്പെടുത്തി സ്ഥാപനം പ്രവർത്തനം തുടങ്ങി ഹെഡ് മാസ്റ്റർ കൃഷ്ണൻ മാസ്റ്ററും നാരായണൻമാസ്റ്ററുമായിരുന്നു ആദ്യ അധ്യാപകർ . അധ്യാപകപരിശീലനം സിദ്ദിച്ചിട്ടില്ലാത്തവർക്കും അധ്യാപകവൃത്തിയിൽ ചേരമായിരുന്ന അക്കാലത്തു ഈ തൊഴിലിൽ ഏർപ്പെടാൻ ആർക്കും താല്പര്യമില്ലായിരുന്നു . ഒരു തൊഴിലും ലഭിക്കാത്തവരായിരുന്നു അന്ന് അധ്യാപകനായിരുന്നു . അന്ന് അധ്യാപനത്തിൽ

 ഏർപ്പെട്ടിരുന്നത്.കുറഞ്ഞ പ്രതിഫലമായിരുന്നു കാരണം .
  

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

ബൽരാജ്. കെ, സുധീർകുമാർ. യു കെ ,സത്യ യു കെ ,റിനിഷ . പി , മുബ്‌സിറ പി കെ

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

 
റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.3099243,75.9865091|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കച്ചേരി&oldid=301053" എന്ന താളിൽനിന്ന് ശേഖരിച്ചത്