ഉള്ളടക്കത്തിലേക്ക് പോവുക

2026-27 സ്കൂൾ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 13 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 11469 (സംവാദം | സംഭാവനകൾ)

.🌟 2026–27 അധ്യയന വർഷത്തെ സ്കൂൾ പ്രവർത്തനങ്ങളിലേക്ക് സ്വാഗതം 🌟



🌸 പുതിയ സ്വപ്നങ്ങളുമായി, പുതിയ പ്രതീക്ഷകളുമായി ഒരു പുതിയ അധ്യയന വർഷത്തിലേക്ക് സ്വാഗതം! 📚✨



കാസർകോട് ഉപജില്ലാതല, നഗരസഭാതല സ്കൂൾ പ്രവേശനോത്സവം ബദിര പിടിഎം എയുപി സ്കൂളിൽ കല്ലട മാഹിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷാഹിന സലീം അധ്യക്ഷയായി. വൈസ് ചെയർമാൻ കെ എം ഹനീഫ്, സ്ഥിരംസമിതി ചെയർമാൻ ഹമീദ് ബദിര എന്നിവർ സംസാരിച്ചു. എഇഒ ഡി നാരായണ സ്വാഗതവും പ്രധാനാധ്യാപിക റോഷിനി കൃഷ്ണൻ നന്ദിയും പറഞ്ഞു.

"https://schoolwiki.in/index.php?title=2026-27_സ്കൂൾ_പ്രവർത്തനങ്ങൾ&oldid=3006590" എന്ന താളിൽനിന്ന് ശേഖരിച്ചത്