ഗവ.എൽ പി ജി എസ് കോതകുളങ്ങര
== ചരിത്രം ==1915- ല്‍ നെയ്ത്തുശാല എന്ന പേരില്‍ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ ഇതൊരു പെണ്‍പളളിക്കൂടമായിരുന്നു.കുട്ടികളുടെ ആധിക്യം മൂലം രണ്ടു ഷിഫ്ടായിട്ടായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.അങ്കമാലിയുടെ
മധ്യത്തില്‍ നിലനില്‍ക്കുന്ന ഈ സരസ്വതീക്ഷേത്രത്തില്‍ നിരവധി പ്രമുഖര്‍ വിദ്യാഭ്യാസം നേടിയിട്ടുണ്ട്.വിദ്യാലയത്തിന്റെ ശദാബ്ദിയാഘോഷങ്ങള്‍ക്ക് 2015 മാര്‍ച്ച് 29 -ന് തുടക്കം കുറിച്ചു. ഒരു വര്‍ഷം നീണ്ടു നിന്ന ആഘോഷവേളയില്‍ പൂര്‍വവിദ്യാര്‍ത്ഥീസംഗമം തുടങ്ങിയ നിരവധി പരിപാടികള്‍ നടത്തുകയുണ്ടായി. അനേകര്‍ക്ക് വിദ്യാഭ്യാസവെളിച്ചം പകര്‍ന്നുനല്‍കിയ ഈ അക്ഷരതിരുമുറ്റം ഇന്നു പ്രൗഢിയോടെ നിലകൊളളുന്നു.
ഗവ.എൽ പി ജി എസ് കോതകുളങ്ങര | |
---|---|
വിലാസം | |
അങ്കമാലി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
28-01-2017 | Glps kothakulangara |
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- വി. എ. വേലായുധന്
- എം.എം ദേവസി
- ടി. പി. പാപ്പച്ചന്
# കെ. ജി. പങ്കജാക്ഷി
- കെ. എ ഗോപാലക്രഷ്ണന്‍
- പി.ജെ. അന്നമ്മ
- കെ. പി. ബ്രിജിത്താമ്മ
- പി. വി.മാത്തുക്കുട്ടി
- ഫില്സാമ്മ
- ആനീസ് പി വി.
- ജിനു സി വി.
- ഗിരിജ കെ. എന്‍
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ശ്രീ. കെ. ബാബു (മുന്‍ മന്ത്രി )
- ശ്രീ. ബെന്നി മൂഞ്ഞേലി. (മുന്‍ മുന്‍സിപ്പല്‍ ചെയര്മാന് അങ്കമാലി )
- ശ്രീ. കെ. കെ. സലി (മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അങ്കമാലി )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}