എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| 23053-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 23053 |
| യൂണിറ്റ് നമ്പർ | LK/2018/23053 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | THRISSUR |
| വിദ്യാഭ്യാസ ജില്ല | IRINJALAKUDA |
| ഉപജില്ല | IRINJALAKUDA |
| ലീഡർ | SHREYA K P |
| ഡെപ്യൂട്ടി ലീഡർ | AYUSH K N |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | SHINI K E |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ROSE FRANCIS |
| അവസാനം തിരുത്തിയത് | |
| 06-06-2026 | Rosefrancis |
| Sl.No. | Name | Ad. No. | Division |
|---|---|---|---|
| 1 | AADIKESAVAN M | 17615 | B |
| 2 | ADWAITH S NAMBIAR | 17439 | E |
| 3 | AMEYA K L | 17934 | F |
| 4 | AMRITHAA P V | 18356 | F |
| 5 | ANASWAYA E H | 17797 | F |
| 6 | ANGELA SHAJU | 17823 | E |
| 7 | ANMARIYA SIBI | 16761 | F |
| 8 | ANURAG K R | 17690 | C |
| 9 | ASAMSA P S | 16812 | E |
| 10 | ASWIN K V | 17745 | B |
| 11 | ATHIRA GOKULNATH | 16789 | F |
| 12 | AYUSH K N | 17828 | D |
| 13 | CHRISTEENA SUNNY | 16785 | B |
| 14 | DEVAPRIYA D L | 18331 | C |
| 15 | DOMANIC PAUL K | 16775 | F |
| 16 | GAYATHRI A G | 18332 | C |
| 17 | GOKUL RAJ M R | 16780 | B |
| 18 | GOURIKRISHNA K G | 18395 | A |
| 19 | KARTHIK A R | 18196 | F |
| 20 | KRISHNAKUMAR K V | 16796 | C |
| 21 | KRISHNAPRIYA | 17050 | E |
| 22 | LAKSHMI T R | 18328 | F |
| 23 | M ADITHYAN SUDHEERAN | 18323 | F |
| 24 | MERIN TONY | 17810 | E |
| 25 | MIDHUN K | 16781 | B |
| 26 | MEGHA K B | 18376 | F |
| 27 | NIRANJANA A S | 16791 | B |
| 28 | NIVEDHYA T S | 17707 | E |
| 29 | NIVEDIDA T S | 17765 | E |
| 30 | NIVEDYA P S | 16788 | B |
| 31 | RAIHANA P R | 16774 | E |
| 32 | SACHIN M S | 17793 | B |
| 33 | SAVARIYA K S | 16759 | F |
| 34 | SHOWMAX PAUL | 17465 | F |
| 35 | SHREYA K P | 16799 | E |
| 36 | SNIYA P A | 16753 | B |
| 37 | SREENANDHA K B | 16926 | D |
പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025
2025 May 26 തിങ്കൾ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് നടത്തപ്പെട്ടു. പി വി എം പറപ്പൂക്കര സ്കൂളിലെ ഡെമ്മി ജോൺ ടീച്ചറും (External R P) ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ റോസ് ടീച്ചറും (Internal R P) ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 4 മണിക്ക് അവസാനിച്ചു .ആനിമേഷൻ, കേഡൻലൈവ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.
റോബോട്ടിക്സ് പരിശീലനക്ലാസ്
2025സെപ്റ്റംബർ 12 വെള്ളിയാഴ്ച ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സുമായി ബന്ധപ്പെട്ട ക്ലാസ് നടത്തി. എഞ്ചിനീയർ കൈലാസ് ആണ് ക്ലാസ് നൽകിയത്.
ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025 രണ്ടാം ഘട്ടം
2025 ഒക്ടോബർ 25 ശനിയാഴ്ച ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം നടത്തപ്പെട്ടു.പി വി എം പറപ്പൂക്കര സ്കൂളിലെ അഞ്ജു ജനകൻ ടീച്ചറും(External R P) ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ റോസ് ടീച്ചറും (Internal R P) ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ആനിമേഷൻ, കേഡൻലൈവ് ,സ്ക്രേച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.
സർവ്വം എ ഐ മയം - രക്ഷാകർതൃ ബോധവത്കരണ പരിപാടി 2026
ലിറ്റിൽ കൈറ്റ്സ് 2024-27ബാച്ചിലെ അംഗങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതാ പ്രവർത്തനങ്ങളുടെ ഭാഗമായി രക്ഷാകർത്താക്കൾക്കായുള്ള എ ഐ പരിശീലനം 26-2-2026 ,27-2-2026 സ്കൂളിൽ വെച്ച് നടന്നു.
പ്രവേശനോത്സവം2026
2026 സ്കൂൾ പ്രവേശനോത്സവ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പകർത്തിയപ്പോൾ
പരിസ്ഥിതി ദിനാചരണം 2026
ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ വച്ചു സംഘടിപ്പിച്ച മുരിയാട് പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണപ്രവർത്തനങ്ങളുടെ ഫോട്ടോ, വീഡിയോ ലിറ്റിൽ കൈറ്റ് സ് അംഗങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ തയ്യാറാക്കി.