എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23053
യൂണിറ്റ് നമ്പർLK/2018/23053
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല IRINJALAKUDA
ഉപജില്ല IRINJALAKUDA
ലീഡർSHREYA K P
ഡെപ്യൂട്ടി ലീഡർAYUSH K N
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHINI K E
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ROSE FRANCIS
അവസാനം തിരുത്തിയത്
11-11-20259495422879
അംഗങ്ങൾ
Sl.No. Name Ad. No. Division
1 AADIKESAVAN M 17615 B
2 ADWAITH S NAMBIAR 17439 E
3 AMEYA K L 17934 F
4 AMRITHAA P V 18356 F
5 ANASWAYA E H 17797 F
6 ANGELA SHAJU 17823 E
7 ANMARIYA SIBI 16761 F
8 ANURAG K R 17690 C
9 ASAMSA P S 16812 E
10 ASWIN K V 17745 B
11 ATHIRA GOKULNATH 16789 F
12 AYUSH K N 17828 D
13 CHRISTEENA SUNNY 16785 B
14 DEVAPRIYA D L 18331 C
15 DOMANIC PAUL K 16775 F
16 GAYATHRI A G 18332 C
17 GOKUL RAJ M R 16780 B
18 GOURIKRISHNA K G 18395 A
19 KARTHIK A R 18196 F
20 KRISHNAKUMAR K V 16796 C
21 KRISHNAPRIYA 17050 E
22 LAKSHMI T R 18328 F
23 M ADITHYAN SUDHEERAN 18323 F
24 MERIN TONY 17810 E
25 MIDHUN K 16781 B
26 MEGHA K B 18376 F
27 NIRANJANA A S 16791 B
28 NIVEDHYA T S 17707 E
29 NIVEDIDA T S 17765 E
30 NIVEDYA P S 16788 B
31 RAIHANA P R 16774 E
32 SACHIN M S 17793 B
33 SAVARIYA K S 16759 F
34 SHOWMAX PAUL 17465 F
35 SHREYA K P 16799 E
36 SNIYA P A 16753 B
37 SREENANDHA K B 16926 D

പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025

2025 May 26 തിങ്കൾ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ ഏകദിന ക്യാമ്പ് 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു. പി വി എം പറപ്പൂക്കര സ്കൂളിലെ ഡെമ്മി ജോൺ ടീച്ചറും (External R P) ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ റോസ് ടീച്ചറും (Internal R P) ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് 4 മണിക്ക് അവസാനിച്ചു .ആനിമേഷൻ, കേഡൻലൈവ് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.

റോബോട്ടിക്സ് പരിശീലനക്ലാസ്

2025സെപ്റ്റംബർ 12 വെള്ളിയാഴ്ച 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി റോബോട്ടിക്സ‍ുമായി ബന്ധപ്പെട്ട ക്ലാസ് നടത്തി. എഞ്ചിനീയർ കൈലാസ് ആണ് ക്ലാസ് നൽകിയത്.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് 2025 രണ്ടാം ഘട്ടം

2025 ഒക്ടോബർ 25 ശനിയാഴ്ച ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ലിറ്റിൽ കൈറ്റിന്റെ ഏകദിന ക്യാമ്പ് രണ്ടാം ഘട്ടം 2024-27 ബാച്ച് വിദ്യാർത്ഥികൾക്കായി നടത്തപ്പെട്ടു.പി വി എം പറപ്പൂക്കര സ്കൂളിലെ അഞ്ജു ജനകൻ ടീച്ചറും(External R P) ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിലെ റോസ് ടീച്ചറും (Internal R P) ആണ് ക്യാമ്പിന് നേതൃത്വം നൽകിയത്. ആനിമേഷൻ, കേഡൻലൈവ് ,സ്ക്രേച്ച് എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.