എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
23053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്23053
യൂണിറ്റ് നമ്പർLK/2018/23053
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല IRINJALAKUDA
ഉപജില്ല IRINJALAKUDA
ലീഡർSRIVEDH M S
ഡെപ്യൂട്ടി ലീഡർADWAITH K A
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHINI K E
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ROSE FRANCIS
അവസാനം തിരുത്തിയത്
06-11-20259495422879


അംഗങ്ങൾ

Sl.No. Name Ad.No. Division
1 AAGNEAY V S 18411 B
2 ABHIJITH K C 16597 D
3 ABI ADAM RISON 17566 E
4 ABHIJITH M R 18181 B
5 ADAMS BIJU K 16580 C
6 ADHMIC VIGNESWAR 16722 E
7 ADWAITH DILEEP 16569 C
8 ADWAITH K A 16566 D
9 AKSHAYA P 17578 D
10 ALEENA P S 16601 B
11 ALONE SHIJO 17785 B
12 AMAL DEV P S 17779 B
13 AMEYA ASHOK V A 16557 E
14 ANAMIKA K 18178 D
15 ANANYA BINOD 17173 D
16 ANGELINE TONY 17693 C
17 ANULAKSHMI N A 16683
18 ASHER VARGHESE 18211 A
19 ASHIN PAUL 16732
20 ASHISH JIJEESH 16584 B
21 ASWAITH P B 16637 D
22 ASWATH P S 16626 E
23 ATHIDEV K R 16647 C
24 CHRISTO BIJU 17974 E
25 DEVIKA P 16546 E
26 GODSON PRINSON 18123 E
27 GRACIOUS SEMU 17754 E
28 HARSHAN K VIMAL 16579 D
29 HRIDAY K VIJEESH 18169
30 KASINATH N B 18143 A
31 LAYESH K DIVAKARAN 16550 B
32 NACHIKETH K V 16565 D
33 NANDAKISHOR S MENON 16610 D
34 NANDU KRISHNA 16684 D
35 NIVEDYA SANTHOSH A 16602 B
36 SREEHARI K MANOJ 18179 B
37 SREEHARI N RAJESH 16591 B
38 SREENANDHA P S 16717
39 SRIVEDH M S 17819 E
40 XAVIER K J 16716

പ്രവർത്തനങ്ങൾ

2023-26 ബാച്ച് ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ചിലെ കുട്ടികൾക്ക് പി വി എം പറപ്പൂക്കരയിലെ ഡമ്മി ജോൺ ടീച്ചറുടെ നേതൃത്വത്തിൽ ഏകദിന ക്യാമ്പ് നടത്തി.സ്ക്രേച്ച് ,ആനിമേഷൻ എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം ലഭിച്ചത്.

എം എസ് ശ്രീദേവ്,അദ്വൈത് ദിലീപ് ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ പങ്കെടുത്തു

ROBOTIC EXPO 2025 February

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക് എക്സ്പോ സംഘടിപ്പിച്ചു. കുട്ടികൾ തയ്യാറാക്കിയ റോബോ ഹെൻ,ഓട്ടോമാറ്റ‍ഡ് ഗേറ്റ്,ഹാന്റ് റൈറ്റ് ഫീഡ് ചെയ്താൽ സ്വന്തം കയ്പടയിൽ അക്ഷരങ്ങൾ പ്രിന്റ് ചെയ്യുന്ന പ്രിന്റർ മ്യൂസിക് ലൈറ്റ് എന്നിവ പ്രദർശനത്തിലെ താരങ്ങളായി. യൂണിറ്റ് അംഗങ്ങളായ എം എസ് ശ്രീദേവ്,അദ്വൈത് ദിലീപ്,എയ്ഞ്ചലിൻ ടോണി,ഗോഡ്സൺ പ്രിൻസൺ എന്നിവരുടെ നേതൃത്വത്തിലാണ് പ്രദർശനവസ്തുക്കൾ ഒരുക്കിയത്. അദ്ധ്യാപകരായ കെ സൗമ്യ,കെ ഇ ഷിനി എന്നിവർ നേതൃത്വം നൽകി.

വിജയോത്സവം - 2025

2025 എസ് എസ് എൽ സി,ഹയർസെക്കന്ററി പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ ശ്രീകൃഷ്ണയിലെ എല്ലാ വിദ്യാ‍ർത്ഥികളേയും അനുമോദിക്കുന്നതിന് വിജയോത്സവം 2025 ജൂലൈ 19 ശനിയാഴ്ച സംഘടിപ്പിച്ചപ്പോൾ ചിത്രങ്ങൾ പകർത്തി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ.