ഗവ എൽ പി എസ് കൊല്ലായിൽ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം


2026-27 അധ്യയനവർഷത്തെ പ്രവേശനോത്സവം നാടിന്റെ ഉത്സവമായി ആഘോഷിച്ചു. ആഘോഷ പരിപാടികൾ വാർഡ് മെമ്പർ ശ്രീമതി റുക്കയാ ബീവി ഉദ്ഘാടനം ചെയ്തു. ആൽബം ഗായിക കുമാരി മായ മനോജ് വിശിഷ്ടാതിഥിയായി പങ്കെടുത്തു. കുട്ടികൾക്ക് പഠനോപകരണങ്ങളും മധുരവും വിതരണം ചെയ്തു.