(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രവേശനോൽസവം 2026 ജൂൺ 1
പ്രവേശനോൽസവത്തോടനുബന്ധിച്ച് 2026 മാർച്ചിൽ നടന്ന SSLC,VHSE പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരങ്ങൾ നൽകി
2026 ജൂൺ 5
പരിസ്ഥിതി ദിനാചരണം
പള്ളിപ്പാട് : നടുവട്ടം വി എച്ച് എസ് എസ് ൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യം ഉൾക്കൊള്ളുന്ന സന്ദേശം പ്രഥമാധ്യാപിക ഇന്ദു ടീച്ചർ സ്കൂൾ അസംബ്ലിയിൽ വച്ച് കുട്ടികൾക്ക് നൽകി. പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയെപ്പറ്റി കുട്ടികൾ സ്കൂൾ അസംബ്ലിയിൽ പ്രസംഗങ്ങൾ നടത്തി.പ്രതിജ്ഞ ഏറ്റു ചൊല്ലി. കവിതാലാപനം , പോസ്റ്റർ നിർമാണം, പരിസര ശുചീകരണം , വൃക്ഷത്തൈ നടീൽ എന്നിവ കുട്ടികൾ ഉൽസാഹത്തോടെ ഏറ്റെടുത്തു