ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
| Home | 2026-27 |
ജി. എച്ച്. എസ്. എസ്. വീയപുരം 2025-26 വർഷത്തെ പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2026
സ്‌കൂൾ പ്രവേശനോത്സവം 2026 ശ്രീ ജോൺ തോമസ് സാർ (ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ)ഉദ്ഘാടനം ചെയ്യുകയുണ്ടായി. പഞ്ചായത്ത്കു പ്രസിഡൻ്റ് കുമാരി പി ഓമന മുഖ്യ പ്രഭാഷണം നടത്തി .സ്കൂൾ PTA പ്രസിഡൻ്റ് ശ്രീ K A കമറുദ്ദീൻ അധ്യക്ഷനായിരുന്നു .ശ്രീമതി ശ്രീലേഖ ടീച്ചർ (എച്ച് .എം) സ്വാഗതം ആശംസിച്ചു . പഞ്ചായത്ത് പ്രസിഡന്റ്, വീയപുരം
ശ്രീമതി മിനി പ്രഭാകരൻ (വാർഡ് മെമ്പർ,14- വാർഡ്),നബിസത്ത് V.S( ആരോഗ്യ - വിദ്യാഭ്യാസ സ്‌റ്റാൻഡിംഗ് കമ്മിറ്റി),രേഷ്‌മ ജി നായർ -പ്രിൻസിപ്പൽ ഇൻ ചാർജ് മനോജ് കുമാർ A.R(PTA Executive),ഷാജഹാൻ P.Y (PTA Executive) ബെർണ C.L സോനിഷ ( വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ആശംസകളറിയിച്ചു. ശ്രീ മുഹമ്മദ് ഷെരീഫ് (സ്റ്റാഫ് സെക്രട്ടറി) കൃതജ്ഞത അർപ്പിച്ചുകൊണ്ട് സംസാരിച്ചു. ചടങ്ങിൽ SSLC യിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

