എസ്സ്. കെ. എച്ച്. എസ്സ്. മറ്റത്തൂർ/എന്റെ വിദ്യാലയം

22:50, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Skhsmattathur (സംവാദം | സംഭാവനകൾ) (ഹൈടെക് സ്കൂൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഹൈടെക് സ്കൂൾ

പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ഹൈടെക് സ്കൂൾ പദ്ധതി 2018 ൽ നിലവിൽ വന്നു. അതിനു മുന്നോടിയായി പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ ഭാഗമായി നിരവധി ഹൈടെക് ഉപകരണങ്ങൾ കൈറ്റിൽ നിന്നും ലഭ്യമായി.എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയതോടുകൂടി ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഉത്തരവാദിത്വം കൂടുതലായി. ഈ ഉപകരണങ്ങളുടെ പരിപാലനം നടത്തുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താലാണ്.