പ്രമാണം:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 3.jpg
പൊതു_വിദ്യാഭ്യാസ_സംരക്ഷണ_യജ്ഞം_3.jpg (448 × 252 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 27 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
വിവരണം |
മലയാളം⧼Colon⧽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം അഡുവാട് എ എല്‍ പി സ്കൂള്‍സംസ്ഥാന പൊതുവിദ്യാലയങ്ങള്‍ മികവിന്‍റെ കേന്ദ്രങ്ങളെടുക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ചു നടപ്പാക്കുന്നതാണ് പൊതു വിദ്യാഭ്യാ സ സംരക്ഷണ യജ്ഞം , ഇതിന്‍റെ വിവരങ്ങളെ സംബന്ധിച്ച് ആശയ വിനിമയം നടത്തുന്നതിനായി 27-1-2017 (വെളളി കൃത്യം 10 മണിക്ക് തന്നെ സ്കൂള്‍ അങ്കണത്തില്‍ പ്രധാനാധ്യാപിക ശ്രീമതി ആമിന ടീച്ചറുടെ നേതൃത്വത്തില്‍ പ്രത്യേക അസംബ്ലി ചേര്‍ന്നു. അതിനു ശേഷം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്ത് 11 മണിക്ക് ജന പ്രതിനിധികളും രക്ഷിത്താക്കളും പൂര്‍വ വിദ്യാര്‍ഥികളും റിട്ടയേര്‍ഡ് അധ്യാപകരും സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് പരസ്പരം കൈകോര്‍ത്ത് സ്കൂളിന് വലയം തീര്‍ത്തു.വാര്‍ഡ് ശ്രീ. ഉണ്ണികൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ട് ഈ യഞ്ജത്തിന് തുടക്കം കുറിച്ചു പായ വിതരണത്തോടു കൂടി ഈ ചടങ്ങിന് വിരാമമായി
|
---|---|
ഉറവിടം |
സ്വന്തം സൃഷ്ടി |
തിയ്യതി |
2017-01-27 |
രചയിതാവ് | |
അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
⧼wm-license-self-one-license⧽
![]() ![]() ![]() |
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 08:56, 28 ജനുവരി 2017 | ![]() | 448 × 252 (27 കെ.ബി.) | 17310 (സംവാദം | സംഭാവനകൾ) | User created page with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: