ഉള്ളടക്കത്തിലേക്ക് പോവുക

ജി എച്ച് എസ്സ് എസ്സ് പെരുമ്പട്ട/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- LIBRARY (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
preveshanolsavam
hm
member
PTA

സി എച്ച് എം കെ എസ് പെരുമ്പട്ട സ്കൂളിലെ ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി നടന്നു . ചടങ്ങിൽ അഞ്ചാം ക്ലാസിലേക്ക് പുതുതായി എത്തിച്ചേർന്ന കുരുന്നുകൾക്ക് ടീച്ചർ പഠനോപകരണങ്ങൾ വിതരണം ചെയ്തു.ചടങ്ങിന് ശ്രീ പി സി ഇസ്മായിൽ (PTA പ്രസിഡന്റ് ) അധ്യക്ഷത വഹിച്ചു .ശ്രീമതി റൈഹാനത് (വാർഡ് മെമ്പർ )ചടങ്ങ് ഉദ്ഘാടനം ചെയ്തു പരിപാടിയിൽ അധ്യാപകരും രക്ഷിതാക്കളും പങ്കുചേർന്നു.