ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:42064 lk camp202602.jpg

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcrrvghss (സംവാദം | സംഭാവനകൾ) (അനുമതി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (3,200 × 2,400 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.08 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

.RRVGHSS 42064 ലിറ്റിൽ കൈറ്റ്സ് (2025-2028 )ബാച്ചിന്റെ ഒന്നാം ഘട്ട പരിശീലനക്യാമ്പ് 18/5/26 ന് സ്കൂൾ ഐ റ്റി ലാബിൽ വെച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് മെൻറ്റർ ശ്രീമതി. ബീന external റിപ്ലൈ ആയും ശ്രീമതി ദീപമോൾ internal RP ആയും പ്രവർത്തിച്ചു. ഡിസ്ലർ ക്യാമറ പ്രവർത്തനങ്ങളും അതുപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ എടുക്കുന്നതിനും അത് ലാപ്ടോപ്പിൽ വെച്ച് എഡിറ്റ്‌ ചെയ്യുന്നതിനും ഉള്ള പരിശീലനം ലഭിച്ചു. ഓപ്പൺ സോഴ്സ് അപ്ലിക്കേഷൻ Kdenlive ആണ് അതിനായി പരിചയപെടുത്തിയത്. ഇതുപയോഗിച്ച് കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞ് സ്കൂൾ sports day യുടെ promo video തയ്യാറാക്കി. 3.30 ന് ക്യാമ്പ്‌ അവസാനിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:01, 26 മേയ് 202612:01, 26 മേയ് 2026-ലെ പതിപ്പിന്റെ ലഘുചിത്രം3,200 × 2,400 (2.08 എം.ബി.)Sitcrrvghss (സംവാദം | സംഭാവനകൾ)വർഗ്ഗം:42064

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:42064_lk_camp202602.jpg&oldid=2990157" എന്ന താളിൽനിന്ന് ശേഖരിച്ചത്