ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
06:15, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anoopnadalackal (സംവാദം | സംഭാവനകൾ) ('== മോട്ടിവേഷൻ ക്ലാസ് == 2026-2027എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ക്ലാസ് നൽകുകയുണ്ടായി. പിടിഎ പ്രതിനിധിയായ ശ്രീ സഞ്ജീവ് ഗോപാലകൃഷ്ണൻ ക്ലാസ് നയി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മോട്ടിവേഷൻ ക്ലാസ്

2026-2027എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ക്ലാസ് നൽകുകയുണ്ടായി. പിടിഎ പ്രതിനിധിയായ ശ്രീ സഞ്ജീവ് ഗോപാലകൃഷ്ണൻ ക്ലാസ് നയിച്ചു. വിവിധതരം പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും ക്ലാസ് ഫലവത്തായി. പ്രഥമ അധ്യാപിക ശ്രീമതി സുജ എ ആർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു. എസ് എസ് എൽ സി ബാച്ചിന്റെ പ്രഥമ പിടിഎ യോഗം കൂടിയായിരുന്നു നടന്നത്.