ഉള്ളടക്കത്തിലേക്ക് പോവുക

എച്ച്.എം.വൈ.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 31 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hmy18025 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float




HMYHSS MANJERI Little Kites വിദ്യാർഥികൾ 2026-27 അക്കാഡമിക് വർഷത്തെ അഡ്മിഷൻ പ്രക്രിയയിൽ സജീവമായി പങ്കെടുത്തു.അഡ്മിഷൻ നടപടികൾ ക്രമബദ്ധമായും വേഗത്തിലുമായും പൂർത്തിയാക്കുന്നതിൽ അവർ ശ്രദ്ധേയമായ പങ്കുവഹിച്ചു.













സർവ്വം മയം, രക്ഷിതാക്കൾ ക്കുള്ള എ ഐ ബോധ വൽക്കരണ ക്ലാസ്സ്‌ രണ്ടാം ഘട്ടം


സർവ്വമയം ക്ലാസിന്റെ രണ്ടാം ഘട്ടം ഒമ്പതാം ക്ലാസിലെ മുഴുവൻ അംഗങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് രക്ഷിതാക്കൾക്ക് എ ഐ അവബോധം ക്ലാസ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ഷക്കീൽ സാർ പരിപാടി ഉദ്ഘാടനം ചെയ്യുകയും കൈറ്റ് മാസ്റ്റർസ്മി സ്റ്റേഴ്സ് എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു




L K Camp

little kites ന്റെ ആഭിമുഖ്യത്തിൽ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥികൾക്കുള്ള ഏകദിന സ്കൂൾ ക്യാമ്പ് പ്രധാനധ്യാപിക സജ്‌ന ടീച്ചർ ഉത്ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ്‌ സക്കീർ വല്ലാഞ്ചിറ ആശംസകൾ അർപ്പിച്ചു. കൈറ്റ്മെന്റർസ് നൗഫൽ അമീൻ അസീന ജസ്‌ന എന്നിവർ ക്യാമ്പിന് നേതൃത്വം കൊടുത്തു. കൈറ്റ് മെൻറ്റർ നൗഫൽ നന്ദിയും പറഞ്ഞു.